ഷാർജ ∙ യു എ ഇയിലെ സ്കൂളുകൾക്കായി ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ഹോം ഫെസ്റ്റ് സീസൺ എട്ടിൽ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ, ഷാർജ ഓവറോൾ ജേതാക്കളായി. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, ഗൾഫ് ഇന്ത്യൻ സ്കൂൾ ദുബായ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു എ ഇ യുടെ സുസ്ഥിരത 2023 എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ യു എ ഇയിലെ സ്കൂളുകൾക്കായി ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ സംഘടിപ്പിച്ച ഹോം ഫെസ്റ്റ് സീസൺ എട്ടിൽ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ, ഷാർജ ഓവറോൾ ജേതാക്കളായി. ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ,  ഗൾഫ് ഇന്ത്യൻ സ്കൂൾ ദുബായ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 

ADVERTISEMENT

യു എ ഇ യുടെ സുസ്ഥിരത 2023 എന്ന ആശയമടിസ്ഥാനമാക്കി മെഹന്തി ഡിസൈനിങ്, പാചകം, പെയിന്റിങ്, മാനിക്യൂൻ ചാലഞ്ച്, ടെറേറിയം, എഡിബിൾ അറേജ്മെന്റ് തുടങ്ങി 14 വിഭാഗങ്ങളിലായായിരുന്നു മത്സരം.

ADVERTISEMENT

സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ്, അസിസ്റ്റ്ന‍്റ്  ഡയറക്ടർ സഫ ആസാദ്, പ്രിൻസിപ്പൽ ഡോ മഞ്‌ജു റെജി, വൈസ് പ്രിൻസിപ്പൽ ഷിഫാന മൂയിസ്, അബ്ദുല്ലക്കോയ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പെയ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം , എക്സിക്യൂട്ടിവ് ഡയറക്ടർ സുബൈർ ഇബ്രാഹിം, എന്നിവർ വിജയികളെ അനുമോദിച്ചു.  സൂപ്പർ വൈസർ ലക്ഷ്മി സുപ്രിയ, സൗമ്യ ഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ  ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ ഹോം സയൻസ് വിഭാഗം നേതൃത്വം നൽകിയ ഹോം ഫെസ്റ്റ് സീസൺ എട്ടിൽ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നായി 21 സ്കൂളുകൾ പങ്കെടുത്തു.

ADVERTISEMENT

Content Summary: Home Fest Season 8 Winner India International School