അബുദാബി∙ വാഹന പരിശോധനാ കേന്ദ്രങ്ങളിൽ ഇലക്ട്രിക് കാറുകൾക്കായി പ്രത്യേക പാതകൾ തുറന്നു. മുറൂർ, അൽഐനിലെ അൽബത്തീൻ എന്നിവിടങ്ങളിലാണ് അഡ്നോക് വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്ററിലാണ് സേവനം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ വാഹന പരിശോധനാ കേന്ദ്രങ്ങളിൽ ഇലക്ട്രിക് കാറുകൾക്കായി പ്രത്യേക പാതകൾ തുറന്നു. മുറൂർ, അൽഐനിലെ അൽബത്തീൻ എന്നിവിടങ്ങളിലാണ് അഡ്നോക് വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്ററിലാണ് സേവനം.

ADVERTISEMENT

പ്രത്യേകം തയാറാക്കിയ ഈ പാതകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കാണ് മുൻതൂക്കം. പരീക്ഷണാർഥം രണ്ടിടങ്ങളിലായി നടപ്പാക്കുന്ന സേവനം പിന്നീട് കൂടുതൽ കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും.