ഷാർജ∙ക്രിസ്ത്യൻ ലൈവ് മിഡിയയുടെ യു എ ഇ യിലെ പ്രവർത്തനോദ്ഘാടനവും അന്തരിച്ച ഭക്തവത്സലന്റെ സ്മരണാർഥമുള്ള സംഗിത നിശയും ജൂലൈ 3 ന് വൈകിട്ട് ഏഴിന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. രക്ഷാധികാരികളായ ഡോ. വിൽസൺ ജോസഫും ഡോ. കെ ഒ മാത്യുവും നേതൃത്വം നൽകും. ഭക്തവത്സലന്റെ കുടുംബാംഗങ്ങളോടൊപ്പം ഇരുപതോളം ക്രൈസ്തവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ക്രിസ്ത്യൻ ലൈവ് മിഡിയയുടെ യു എ ഇ യിലെ പ്രവർത്തനോദ്ഘാടനവും അന്തരിച്ച ഭക്തവത്സലന്റെ സ്മരണാർഥമുള്ള സംഗിത നിശയും ജൂലൈ 3 ന് വൈകിട്ട് ഏഴിന് ഷാർജ വർഷിപ്പ് സെന്ററിൽ നടക്കും. രക്ഷാധികാരികളായ ഡോ. വിൽസൺ ജോസഫും ഡോ. കെ ഒ മാത്യുവും നേതൃത്വം നൽകും. ഭക്തവത്സലന്റെ കുടുംബാംഗങ്ങളോടൊപ്പം ഇരുപതോളം ക്രൈസ്തവ കലാകാരന്മാർ പങ്കെടുക്കും. ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ് കോ ഒാർഡിനേറ്റർ സന്തോഷ് അറയ്ക്കൽ ഈപ്പന്റെ നേത്യത്വത്തിൽ വിവിധ എമിറേറ്റുകളിൽ ക്രമികരണങ്ങൾ നടന്നുവരുന്നു. 

ADVERTISEMENT

ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിന്റെ ഡയറക്ടറായി ദീർഘ കാലം പ്രവർത്തിച്ച ഭക്തവത്സലൻ, “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം” തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ ഇരുന്നൂറ്റമ്പതിലേറെ ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്.