ദുബായ് ∙ ട്രാഫിക് നിയമലംഘനത്തെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). എമിറേറ്റ്സ് പാർക്കിങ്ങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഈ വർഷം ആദ്യം ഇരു സ്ഥാപനങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. പിന്നീട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ട്രാഫിക് നിയമലംഘനത്തെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുമായി ദുബായ്  റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). എമിറേറ്റ്സ് പാർക്കിങ്ങുമായി സഹകരിച്ചാണ് പദ്ധതി  നടപ്പാക്കിയത്. 

Read Also: ഖത്തറിൽ സംഭരണശാലയില്‍ തീപിടിത്തം; ആളപായമില്ല...

ഈ വർഷം ആദ്യം ഇരു സ്ഥാപനങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു. പിന്നീട് വാഹനങ്ങൾ ദുബായിലെ ലെഹ്ബാബ് യാർഡിൽ എത്തിക്കുമെന്ന് ആർടിഎയിലെ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് വിഭാഗം അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഡയറക്ടർ എസ്സ അൽ അമീരി പറഞ്ഞു.  വാഹനങ്ങൾ സ്വീകരിക്കുമ്പോഴോ അയക്കുമ്പോഴോ ക്യുആർ കോഡ് സ്കാനിങ് ഉപയോഗിക്കുന്ന ഒരു സ്മാർട്ട് സിസ്റ്റം ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഓരോ വാഹനത്തിന്റെയും വിഭാഗമനുസരിച്ച്  യാർഡിനുള്ളിലെ പാർക്കിങ് പ്രക്രിയ കാര്യക്ഷമമാക്കുകയും എളുപ്പത്തിൽ തിരിച്ചറിയാൻ നമ്പറുള്ള പാർക്കിങ് സ്ലോട്ടുകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. 

ADVERTISEMENT

ഉപഭോക്തൃ ഹാപ്പിനസ് സെന്‍റർ ജീവനക്കാരെ സഹായിക്കുന്ന ജിപിഎസിൽ വാഹന ലൊക്കേഷനുകൾ അപ്‌ഡേറ്റ് ചെയ്യാനും നിരന്തരം പരിശ്രമിക്കുന്നതായും പറഞ്ഞു. വാഹനങ്ങൾ പരിശോധിക്കുന്നതിനോ റിലീസ് ചെയ്യുന്ന സമയത്തോ വാഹനം ഉപയോക്താവിന് കൈമാറുന്ന സമയത്തോ അവ കണ്ടെത്തുന്നതിന് ഈ സംവിധാനം ഗുണകരമാകും. ലേല പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങൾക്കായി നിയുക്ത സ്ഥലം കണ്ടെത്തി. ലംഘനം നടത്തുന്ന വാഹനങ്ങൾ കണ്ടെത്തുക, പാർക്കിങ് സ്ഥലങ്ങളിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഏകീകൃത പ്ലാറ്റ്ഫോം സ്ഥാപിക്കുക, റോഡരികിൽ സഹായം വാഗ്ദാനം ചെയ്യുക എന്നിവ ഉൾപ്പടെയുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി സംരംഭങ്ങൾ ആവിഷ്കരിച്ചു. 

English Summary : Dubai comes up with technology to deal with vehicles impounded for traffic violations