ദുബായ് ∙ ബോളിവുഡ് നടി കൃതി സനോണിന് യുഎ ഇ ഗോൾഡൻ വീസ. ദുബായിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ആസ്ഥാനത്ത്

ദുബായ് ∙ ബോളിവുഡ് നടി കൃതി സനോണിന് യുഎ ഇ ഗോൾഡൻ വീസ. ദുബായിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ആസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ബോളിവുഡ് നടി കൃതി സനോണിന് യുഎ ഇ ഗോൾഡൻ വീസ. ദുബായിലെ ഫെഡറൽ  അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്  ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഇതിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച് ഡിജിറ്റൽ സി.ഇ .ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നടി 10 വർഷത്തെ ഗോൾഡൻ വീസ. ഏറ്റുവാങ്ങി.

നേരത്തെ തെന്നിന്ത്യൻ അഭിനേതാക്കളുൾപ്പെടെ വലിയൊരു താരനിരയ്ക്ക് ഇസിഎച് ഡിജിറ്റൽ മുഖേനെയാണ് ഗോൾഡൻ വീസ ലഭിച്ചത്. ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ ഏർപ്പെടുത്തിയതാണ് ദീർഘ കാല താമസ വീസ.

English Summary:

Bollywood Actress Kriti Sanon Gets UAE Golden Visa