അബുദാബി ∙ നാളെ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് വിദ്യാർഥികൾ. പ്ലസ് വൺ പരീക്ഷയ്ക്കായി 606 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയ്ക്കായി 590 വിദ്യാർഥികളുമാണ് യുഎഇയിലെ 8 കേന്ദ്രങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച് 4നു തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷയെഴുതാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ നാളെ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള അവസാനവട്ട തയാറെടുപ്പുകളിലാണ് വിദ്യാർഥികൾ. പ്ലസ് വൺ പരീക്ഷയ്ക്കായി 606 വിദ്യാർഥികളും പ്ലസ് ടു പരീക്ഷയ്ക്കായി 590 വിദ്യാർഥികളുമാണ് യുഎഇയിലെ 8 കേന്ദ്രങ്ങളിലായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.

മാർച്ച് 4നു തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷയെഴുതാൻ യുഎഇയിലെ 7 കേന്ദ്രങ്ങളിലായി 533 റഗുലർ വിദ്യാർഥികളും 2 പ്രൈവറ്റ് വിദ്യാർഥികളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്ലസ് വണ്ണിൽ മലയാളം/ഹിന്ദി, പ്ലസ് ടുവിൽ ഫിസിക്സ്/സോഷ്യോളജി എന്നീ പരീക്ഷകളാണ് നാളെ നടക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ആദ്യത്തേത്ത് മലയാളം/അഡീഷനൽ ഇംഗ്ലിഷിലുമാണ്.

ADVERTISEMENT

നാട്ടിലെ പരീക്ഷാസമയം പോലെ, കൂൾ ഓഫ് ടൈം ഉൾപ്പെടെ യുഎഇ സമയം രാവിലെ 8 മുതൽ 10.45 വരെയാണ് എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ നടക്കുക. പരീക്ഷാകേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ നാട്ടിൽ നിന്നെത്തിയ 8 ഡപ്യൂട്ടി സൂപ്രണ്ടുമാരും അതതു സ്കൂളിൽ ചുമതലയേറ്റിട്ടുണ്ട്.

പരീക്ഷാകേന്ദ്രവും വിദ്യാർഥികളുടെ എണ്ണവും 
(എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു)
അബുദാബി മോഡൽ സ്കൂൾ: 113, 105, 125
അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: –, 26, 23
ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: 109, 117, 109
ദുബായ് ഗൾഫ് മോഡൽ സ്കൂൾ: 87, 116, 104
ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ: 57, 59, 43
ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് സ്കൂൾ: 41, 47, 73
റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ: 44, 73, 63
ഫുജൈറ ഇന്ത്യൻ സ്കൂൾ 84, 63, 50

English Summary:

Higher Secondary Examinations begin tomorrow in the UAE