അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമലംഘനം ആവർത്തിച്ച അബുദാബി മുഷ്റിഫിലെ 2 ഇറച്ചിക്കടകളും ഖാലിദിയയിലെ ഒരു സൂപ്പർമാർക്കറ്റും അടപ്പിച്ചു. ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേനയാണ് ഇറച്ചിക്കടകളിൽ വിറ്റിരുന്നത്. കടയിൽ പാറ്റയുടെ സാന്നിധ്യമുള്ളതും നടപടിക്കു കാരണമായി. കാലഹരണപ്പെട്ട വസ്തുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഭക്ഷ്യസുരക്ഷാ നിയമലംഘനം ആവർത്തിച്ച അബുദാബി മുഷ്റിഫിലെ 2 ഇറച്ചിക്കടകളും ഖാലിദിയയിലെ ഒരു സൂപ്പർമാർക്കറ്റും അടപ്പിച്ചു. ഇറക്കുമതി ചെയ്ത മാംസം പ്രാദേശിക മാംസം എന്ന വ്യാജേനയാണ് ഇറച്ചിക്കടകളിൽ വിറ്റിരുന്നത്. കടയിൽ പാറ്റയുടെ സാന്നിധ്യമുള്ളതും നടപടിക്കു കാരണമായി.കാലഹരണപ്പെട്ട വസ്തുക്കൾ പ്രദർശിപ്പിച്ചതിനാണു സൂപ്പർമാർക്കറ്റ് അടപ്പിച്ചത്. 3 കടകൾക്കും പിഴ ചുമത്തി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ വിളിക്കാൻ ടോൾഫ്രീ നമ്പർ: 800555

English Summary:

Abu Dhabi: Two butcheries, supermarket closed for violating food safety rules