ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ പോകുമ്പോൾ നന്നായി നടന്നോളൂ. നിങ്ങളുടെ നല്ല നടപ്പിന് ചിലപ്പോൾ ഒരു മൊബൈൽ ഫോണോ, ആപ്പിൾ വാച്ചോ, സാംസങ് വാച്ചോ കിട്ടിയേക്കാം. റമസാൻ പ്രമാണിച്ചു ഗ്ലോബൽ വില്ലേജിൽ നടക്കുന്ന നടപ്പു മത്സരത്തിൽ ആർക്കും പങ്കെടുക്കാം. ഗ്ലോബൽ വില്ലേജിൽ പ്രവേശിച്ച ശേഷമുള്ള നിങ്ങളുടെ കാലടികളാണ് കണക്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഗ്ലോബൽ വില്ലേജിൽ പോകുമ്പോൾ നന്നായി നടന്നോളൂ. നിങ്ങളുടെ നല്ല നടപ്പിന് ചിലപ്പോൾ ഒരു മൊബൈൽ ഫോണോ, ആപ്പിൾ വാച്ചോ, സാംസങ് വാച്ചോ കിട്ടിയേക്കാം. റമസാൻ പ്രമാണിച്ചു ഗ്ലോബൽ വില്ലേജിൽ നടക്കുന്ന നടപ്പു മത്സരത്തിൽ ആർക്കും പങ്കെടുക്കാം. ഗ്ലോബൽ വില്ലേജിൽ പ്രവേശിച്ച ശേഷമുള്ള നിങ്ങളുടെ കാലടികളാണ് കണക്കിൽ കൂട്ടുക. 

പവിലിയനുകൾ കയറിയിറങ്ങി കാഴ്ചകൾ കണ്ട് നടന്ന് തിരിച്ചിറങ്ങുമ്പോൾ 10,000 ചുവടു വച്ചിട്ടുണ്ടെങ്കിൽ സ്റ്റെപ് ചാലഞ്ച് മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കും. മൊബൈൽ ആപ്പ് വഴി നിങ്ങൾ സ്റ്റെപ് ചാലഞ്ച് മത്സരത്തിലേക്കു പ്രവേശിക്കും. 10,000 തികച്ചവരിൽ നിന്ന് ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വിജയികളുടെ പേര് ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വൈകിട്ട് 6 മുതൽ പുലർച്ചെ 2വരെയാണ് ഗ്ലോബൽ വില്ലേജിന്റെ റമസാൻ സമയക്രമം.

English Summary:

Global Village Invites Visitors To An Active Ramadan Experience Through Its Step Challenge