ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീ മില്യനെയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനും ഇമറാത്തിക്കും 10 ലക്ഷം ഡോളർ വീതം (ഏകദേശം 8.31 കോടി രൂപ) സമ്മാനം. ഇന്ത്യക്കാരനായ മുഹമ്മദ് ജമാൽ ഇൽമിയ, യുഎഇ പൗരൻ മുഹമ്മദ് അൽ ഷെഹി എന്നിവരാണ് കോടിപതികളായത്. 1999ൽ ആരംഭിച്ച മിലേനിയം മില്യനെയർ പ്രമോഷനിൽ 10

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീ മില്യനെയർ ആൻഡ് ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരനും ഇമറാത്തിക്കും 10 ലക്ഷം ഡോളർ വീതം (ഏകദേശം 8.31 കോടി രൂപ) സമ്മാനം. 

ഇന്ത്യക്കാരനായ മുഹമ്മദ് ജമാൽ ഇൽമിയ, യുഎഇ പൗരൻ മുഹമ്മദ് അൽ ഷെഹി എന്നിവരാണ് കോടിപതികളായത്. 1999ൽ ആരംഭിച്ച മിലേനിയം മില്യനെയർ പ്രമോഷനിൽ 10 ലക്ഷം ഡോളർ നേടുന്ന 14ാമത്തെ യുഎഇ പൗരനാണ് മുഹമ്മദ് അൽ ഷെഹി. മറ്റൊരു നറുക്കെടുപ്പിൽ മലയാളിയായ ഷറഫുദീൻ മാടമ്പില്ലത്ത് ബിഎംഡബ്ല്യു ആർ18 ഒക്‌ടെയ്ൻ മോട്ടർബൈക്കും യുഎഇ പൗരൻ അയൂബ് അലി അഹമ്മദ് അൽബസ്തകി മേഴ്‌സിഡീസ് ബെൻസ് എസ് 500 കാറും നേടി.

English Summary:

Dubai Duty Free Finest Surprise Draw : Indian expatriate wins Rs 8.31 crore - Muhammad Jamal Ilmia