സൗദി അറേബ്യയിലെ കോഴിവളർത്തൽ വ്യവസായം ചരിത്ര നേട്ടത്തിൽ. 2024 ഫെബ്രുവരിയിൽ 100 ​​ദശലക്ഷം കിലോഗ്രാം ഉത്പാദനമാണ് മേഖലയിലുണ്ടായത്. സർക്കാരിന്‍റെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സംയുക്ത ശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയിലെ കോഴിവളർത്തൽ വ്യവസായം ചരിത്ര നേട്ടത്തിൽ. 2024 ഫെബ്രുവരിയിൽ 100 ​​ദശലക്ഷം കിലോഗ്രാം ഉൽപാദനമാണ് മേഖലയിലുണ്ടായത്. സർക്കാരിന്‍റെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സംയുക്ത ശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടം.

കോഴിവളർത്തൽ സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണയും ധനസഹായവും നൽകുന്നതിൽ കാർഷിക വികസന ഫണ്ട് നിർണായക പങ്ക് വഹിക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക വികസനത്തിൽ സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) സംഭാവന നൽകുന്നതിനുമുള്ള വിഷൻ 2030-ന്‍റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഈ നേട്ടം. സൗദി അറേബ്യയിലെ കോഴി വ്യവസായം വർഷങ്ങളായി സ്ഥിരമായ വളർച്ച കാണിക്കുന്നുണ്ട്. 

English Summary:

Saudi Poultry Production Hits Record 100 Million Kilograms in February 2024