അബുദാബി ∙ യേശുവിന്റെ പീഡാസഹനത്തിന്റെ സ്മരണകളുമായി അബുദാബിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് കാത്തിഡ്രൽ ദുഃഖ വെള്ളി ആചരിച്ചു. രാവിലെ മുതൽ തുടങ്ങിയ പ്രതേക പ്രാർഥനകളിൽ ആയിരക്കണക്കിന് വിശാസികളാണ് എത്തിചേർന്നത്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ദേവാലയത്തിന് അകത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യേശുവിന്റെ പീഡാസഹനത്തിന്റെ സ്മരണകളുമായി അബുദാബിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് കാത്തിഡ്രൽ ദുഃഖ വെള്ളി ആചരിച്ചു. രാവിലെ മുതൽ തുടങ്ങിയ പ്രതേക പ്രാർഥനകളിൽ ആയിരക്കണക്കിന് വിശാസികളാണ് എത്തിചേർന്നത്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ദേവാലയത്തിന് അകത്തും പുറത്തും പ്രദക്ഷിണവും കുരിശു കുമ്പിടിലും നടന്നു. 

തുടർന്ന് കഞ്ഞി നേർച്ചയും ഒരുക്കിയിരുന്നു. സെന്റ്‌ ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന പ്രാർഥനകൾക്ക് ജോൺസൻ കല്ലിട്ടേതിൽ കോർ എപ്പിസ്കോപ മുഖ്യ കർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. എൽദോ എം. പോൾ, സഹവികാരി ഫാ. മാത്യു ജോൺ എന്നിവർ സഹ കാർമികർ ആയിരുന്നു. ക്രമീകരങ്ങൾക്ക് ഇടവക ട്രസ്റ്റീ ഗീവർഗീസ് ഫിലിപ്പ്, സെക്രട്ടറി ഐ. തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

English Summary:

Abu Dhabi St. George's Orthodox Cathedral observed Good Friday