റിയാദ് ∙ സൗദിയുടെ ആരോഗ്യ സേവന നിയമങ്ങൾ ലംഘിച്ച് യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ഹെൽത്ത് പ്രാക്ടീഷണർമാർ റിയാദിൽ അറസ്റ്റിലായി. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് റിയാദിലെ ഒരു ക്ലിനിക്കും ഏകദിന ശസ്ത്രക്രിയാ വിഭാഗവും അടച്ചുപൂട്ടി. അംഗീകൃത സ്ഥാപനങ്ങളിൽനിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയുടെ ആരോഗ്യ സേവന നിയമങ്ങൾ ലംഘിച്ച് യോഗ്യതയില്ലാതെ ചികിത്സ നടത്തിയ ഹെൽത്ത് പ്രാക്ടീഷണർമാർ റിയാദിൽ അറസ്റ്റിലായി. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് റിയാദിലെ ഒരു ക്ലിനിക്കും ഏകദിന ശസ്ത്രക്രിയാ വിഭാഗവും അടച്ചുപൂട്ടി. 

അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും മാത്രമേ ആരോഗ്യസേവനങ്ങൾ സ്വീകരിക്കാവൂ എന്ന് സൗദി ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമിപ്പിച്ചു. രോഗികൾക്ക് കാണത്തക്കവിധം സ്ഥാപനത്തിന്റെയും ആരോഗ്യപ്രവർത്തകന്റെയും ലൈസൻസ് പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary:

Unqualified Health Practitioners Arrested in Riyadh