ജിദ്ദ ∙ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഡോ. മുഹമ്മദ് ഇമ്രാന്‍ ചുമതലയേറ്റു. ചെയര്‍മാന്‍ ഡോ. ഹേമലത മലാഹിംഗത്തിന്റെ നേതൃത്വത്തില്‍ ഐ.ഐ.എസ്.ജെ കുടുംബാംഗങ്ങള്‍ പുതിയ പ്രിന്‍സിപ്പലിനെ വരവേറ്റു. എം.സി അംഗങ്ങളായ ഡോ. ഫര്‍ഹീന്‍ അമീന താഹ, ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍, ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙ ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഡോ. മുഹമ്മദ് ഇമ്രാന്‍ ചുമതലയേറ്റു. ചെയര്‍മാന്‍ ഡോ. ഹേമലത മലാഹിംഗത്തിന്റെ നേതൃത്വത്തില്‍ ഐ.ഐ.എസ്.ജെ കുടുംബാംഗങ്ങള്‍ പുതിയ പ്രിന്‍സിപ്പലിനെ വരവേറ്റു. എം.സി അംഗങ്ങളായ ഡോ. ഫര്‍ഹീന്‍ അമീന താഹ, ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍, ഡോ. മുഹമ്മദ് അബ്ദുല്‍ സലീം, വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് പുതിയ പ്രിന്‍സിപ്പലിന് നല്‍കിയത്. ഡോ. ഇമ്രാന്‍ നേരത്തെ ജിദ്ദ സ്‌കൂളില്‍ അധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി നേക്കിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ റിയാദ് (ഐഐപിഎസ്ആര്‍)ല്‍ പ്രിന്‍സിപ്പലായിരിക്കെയാണ് ജിദ്ദ സ്‌കൂളില്‍ പുതിയ നിയമനം ലഭിച്ചത്. ഡോ. മുഹസഫര്‍ ഹസന്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങിയതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് പുതിയ നിയമനം.

English Summary:

Dr. Muhammad Imran Charged as Principal of Jeddah International Indian School