ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ നിലവിലെ സീസൺ അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ. ഈ ആഗോള ഗ്രാമം സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കിഡ്സ് ഗോ ഫ്രീ ക്യാംപെയ്നിലൂടെ സൗജന്യ പ്രവേശനം നൽകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായ് ഗ്ലോബൽ വില്ലേജിന്‍റെ നിലവിലെ സീസൺ അവസാനിക്കാൻ ഇനി അഞ്ച് ദിവസം മാത്രമേയുള്ളൂ. ഈ ആഗോള ഗ്രാമം സന്ദർശിക്കാൻ കൂടുതൽ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കിഡ്സ് ഗോ ഫ്രീ ക്യാംപെയ്നിലൂടെ സൗജന്യ പ്രവേശനം നൽകുന്നു. ഈ മാസം 28ന് ഈ സീസൺ അവസാനിക്കും. ഈ വർഷം ഒക്ടോബറിലാണ് അടുത്ത സീസൺ ആരംഭിക്കുക 

Image Credit: GLOBAL VILLAGE
Image Credit: GLOBAL VILLAGE
Image Credit: GLOBAL VILLAGE

നിലവിലെ സീസണിൽ, പാർക്കിൽ പ്രവേശിക്കാൻ രണ്ട് തരം ടിക്കറ്റുകൾ ലഭ്യമാണ്. ഞായറാഴ്ച മുതൽ വ്യാഴം വരെ സാധുതയുള്ള വാല്യു ടിക്കറ്റും വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിലെ ഏത് ദിവസവും സന്ദർശിക്കാൻ സാധിക്കുന്ന എനി ഡേ ടിക്കറ്റും. വാല്യു ടിക്കറ്റിന് 22.50 ദിർഹം ആണ് നിരക്ക്. ഓൺലൈനായോ ആപ്പ് വഴിയോ ബുക്ക് ചെയ്താൽ എനി ഡേ ടിക്കറ്റിന് 27 ദിർഹമാണ് നിരക്ക്. 

ADVERTISEMENT

Visit Global Village’s website - https://www.globalvillage.ae

English Summary:

Free Entry for Children Below 12 Years of Age at Dubai Global Village