ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 ഓഗസ്റ്റ് 24 ശനി, 8.30ന് കൗൺസിലർ ഫിയോണ ഹാമൻഡ് ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 25ന് (ഞായർ) 12.30ന് സ്ത്രീകളുടെയും കുട്ടികളുടെയും മത്സരങ്ങൾ നടക്കും. അൽബാനി ക്രിക്സ്റ്റേറ്റ് ഹൈസ്കൂൾ ആണു വേദി. കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ത്യൻ ഓപ്പൺ 2019 ഓഗസ്റ്റ് 24 ശനി, 8.30ന് കൗൺസിലർ ഫിയോണ ഹാമൻഡ് ഉദ്ഘാടനം ചെയ്യുന്നു. ഓഗസ്റ്റ് 25ന് (ഞായർ) 12.30ന് സ്ത്രീകളുടെയും കുട്ടികളുടെയും മത്സരങ്ങൾ നടക്കും. അൽബാനി ക്രിക്സ്റ്റേറ്റ് ഹൈസ്കൂൾ ആണു വേദി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ADVERTISEMENT

മനോജ് ജോർജ് : 041 148 8219

പോൾ സിങ്ങ് : 042 122 1730

ADVERTISEMENT

ഷൈജു തോമസ് : 040 356 7711