മെൽബൺ∙ മെൽബണിലെ സാംസ്കാരിക പ്രവർത്തകനും പ്രവാസി കേരളാ കോൺഗ്രസ്സ് ഓസ്ട്രേലിയാ പ്രസിഡന്റുമായ സെബാസ്റ്റ്യൻ ജേക്കബ്ബിന്റെ മാതാവ് ഏലിയാമ്മ ജേക്കബ്ബ് (83) വെറുവിശ്ശേരിൽ ഇന്ന് (ബുധൻ) വെളുപ്പിന് നാട്ടിൽ അന്തരിച്ചു. ഏലിയാമ്മ ജേക്കബ്ബ് (84) വെരുവിശേരിൽ, കൈനടി പരേതനായ ചാക്കോ സ്കറിയായുടെ ഭാര്യയാണ്. മക്കൾ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ മെൽബണിലെ സാംസ്കാരിക പ്രവർത്തകനും പ്രവാസി കേരളാ കോൺഗ്രസ്സ് ഓസ്ട്രേലിയാ പ്രസിഡന്റുമായ സെബാസ്റ്റ്യൻ ജേക്കബ്ബിന്റെ മാതാവ്  ഏലിയാമ്മ ജേക്കബ്ബ് (83) വെറുവിശ്ശേരിൽ ഇന്ന് (ബുധൻ) വെളുപ്പിന് നാട്ടിൽ അന്തരിച്ചു. ഏലിയാമ്മ ജേക്കബ്ബ് (84) വെരുവിശേരിൽ, കൈനടി പരേതനായ ചാക്കോ സ്കറിയായുടെ ഭാര്യയാണ്.

മക്കൾ: ജയിനമ്മ വർഗ്ഗീസ്, അലക്സ് ജേക്കബ്ബ്, സീനിയർ സോഫി ജേക്കബ്ബ്, സെബാസ്റ്റ്യൻ ജേക്കബ്ബ് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ്സ് - ഓസ്ട്രേലിയ- )നാൻസി വർഗ്ഗീസ്, സാലിമ്മ ജോണി, മിനിമോൾ ഹരി, സിമി ഷൈമോൻ (യുകെ) എന്നിവർ മക്കളും,

ADVERTISEMENT

പരേതനായ ജേയിച്ചൻ മറ്റത്തിൽ വടക്കേക്കര, എൽസമ്മ കളത്തിൽ പറമ്പിൽ തുരുത്തിയിൽ, സാലി പാറയിൽ ഏറ്റുമാനൂർ (ഓസ്ട്രേലിയ), സണ്ണിച്ചൽ പരുവംമൂട്ടിൽ വഴപ്പള്ളി, ജോണി കുടിലിങ്കൽ പാറോലിയ്ക്കൽ, ഡോ. ഹരീസ്, ഷൈമോൻ തോട്ടുങ്കൽ പാറമ്പുഴ എന്നിവർ മരുമക്കളും ആണ്.

ശവസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 11 മണിക്ക്, ശവസംസ്കാരം കൈനടി വ്യാകുലമാത പള്ളിയിലെ കുടുബ കല്ലറയിൽ നടത്തും .

ADVERTISEMENT

വാർത്ത ∙ ജോസ് എം.ജോർജ്