സാൻ ബർനാർഡിനൊ (കലിഫോർണിയ) ∙ പന്ത്രണ്ട് വയസ്സുള്ള സഹോദരന്റെ വെടിയേറ്റ് ഇരട്ട സഹോദരൻ മരിച്ചു. ജൂൺ 24 തിങ്കളാഴ്ചയായിരുന്നു സംഭവം. കുട്ടികളുടെ മാതാവായ ഗബ്രിയേല കീറ്റന്നെ (45) സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചതായി പൊലീസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇവർക്കു 1,00,000 ഡോളർ ജാമ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാൻ ബർനാർഡിനൊ (കലിഫോർണിയ) ∙ പന്ത്രണ്ട് വയസ്സുള്ള സഹോദരന്റെ വെടിയേറ്റ് ഇരട്ട സഹോദരൻ മരിച്ചു. ജൂൺ 24 തിങ്കളാഴ്ചയായിരുന്നു സംഭവം. കുട്ടികളുടെ മാതാവായ ഗബ്രിയേല കീറ്റന്നെ (45)  സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചതായി പൊലീസ് വാർത്താ സമ്മേളനത്തിൽ  അറിയിച്ചു. ഇവർക്കു 1,00,000 ഡോളർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് 7.30 ന് വീട്ടിലായിരുന്നു സംഭവം. അലക്ഷ്യമായി ഇട്ടിരുന്ന തോക്ക് കുട്ടികൾ എടുത്തു കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ കുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു.ചൈൽഡ് ക്രൂവൽട്ടി ചാർജാണ് മാതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

ADVERTISEMENT

തോക്കുകൾ കുട്ടികൾക്ക് ലഭിക്കാത്തവിധം പൂട്ടി സുരക്ഷിതമായി വയ്ക്കണമെന്നു പൊലീസ് തോക്കുടമസ്ഥനോട് അഭ്യർഥിച്ചു.

മേൽ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഡിറ്റക്ടീവ് റെയ്നയെ 909 384 5638 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നിർദേശിച്ചിട്ടുണ്ട്.