ഷിക്കാഗോ ∙ ബെല്‍വുഡിലുള്ള സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോൺസാമ്മയുടെ തിരുനാള്‍ ജൂലൈ 28 ന് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. 28നു ഞായറാഴ്ച 10.30നുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സിറോ മലബാര്‍ ആര്‍ച്ച്ബിഷപ്പ് കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഷിക്കാഗോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ബെല്‍വുഡിലുള്ള സിറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോൺസാമ്മയുടെ തിരുനാള്‍ ജൂലൈ 28 ന് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. 28നു ഞായറാഴ്ച 10.30നുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സിറോ മലബാര്‍ ആര്‍ച്ച്ബിഷപ്പ് കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും രൂപതയുടെ മുന്‍ വികാരി ജനറാളും മുന്‍ കത്തീഡ്രല്‍ വികാരിയും എംഎസ്ടി സഭയുടെ അമേരിക്ക കാനഡ ഡയറക്ടറുമായ ഫാദർ ആന്റണി തുണ്ടത്തില്‍, രൂപതാ വികാരി വികാരി ജനറാളും സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരിയുമായ ഫാദർ തോമസ് മുളവനാല്‍, വികാരി ജനറാളും കത്തിഡ്രല്‍ വികാരിയുമായ ഫാദർ തോമസ് കടുകപ്പള്ളി, അസി. വികാരി ഫാദർ കെവിന്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരുമായിരിക്കും.

വിശുദ്ധ കുര്‍ബാനയ്ക്കും ലദീഞ്ഞിനും ശേഷം വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. പുരുഷ വനിതാ ടീമുകളുടെ ചെണ്ടമേളം പ്രദക്ഷിണത്തിന് അകമ്പടിയേകും. പ്രദക്ഷിണത്തിനുശേഷം പ്രസുദേന്തിമാര്‍ ഒരുക്കുന്ന സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. 

ADVERTISEMENT

വിശുദ്ധ അല്‍ഫോൺസാ ഭക്തര്‍ക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാളില്‍ പങ്കുചേര്‍ന്ന് വിശുദ്ധയുടെ മാധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും വികാരി ഫാദർ തോമസ് കടുകപ്പള്ളിയും അസി. വികാരി ഫാദർ കെവിന്‍ മുണ്ടയ്ക്കലും പ്രസുദേന്തിമാരും പ്രത്യേകമായി ക്ഷണിക്കുന്നു. തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് പാലാ മീനച്ചില്‍ താലൂക്ക് നിവാസികളാണ്.