ഡാലസ്∙ എം. എൻ. കാരശേരിക്ക് ഡാലസ് കേരളാ അസോസിയേഷൻ സ്വീകരണം നൽകി. കേരളാ അസോസിയേഷൻ ഓഫിസിൽ എത്തിചേർന്ന കാരശേ‌രിയെ ഐ. വർഗീസ്, പീറ്റർ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, ജോസ് ഓച്ചാലിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കോൺഫറൻസ് ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം എം. എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ എം. എൻ. കാരശേരിക്ക് ഡാലസ് കേരളാ അസോസിയേഷൻ സ്വീകരണം നൽകി. കേരളാ അസോസിയേഷൻ ഓഫിസിൽ എത്തിചേർന്ന കാരശേ‌രിയെ ഐ. വർഗീസ്, പീറ്റർ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, ജോസ് ഓച്ചാലിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

സമ്മേളനം എം. എൻ. കാരശേരി ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. ലാനാ ജനറൽ സെക്രട്ടറി ജോസൻ ജോർജ് അതിഥിയെ സദസിന് പരിചയപ്പെടുത്തി.

ADVERTISEMENT

അനുപമ സാം, റോസമ്മ ജോർജ്, സുരേഷ്, ദീപക് നായർ, ദീപാ സണ്ണി, ഗ്ലെൻണ്ട ജോർജ്, തോമസ് വർഗീസ്, ജോയ് ആന്റണി, ഹരിദാസ് തങ്കച്ചൻ, രാജൻ ഐസക്ക്, ഷിജു ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  

കെഎൽഎസ് പ്രസിഡന്റ് ജോസ് ഓച്ചാലിൽ മോഡറേറ്ററായിരുന്നു. അനശ്വർ മാംമ്പിള്ളിയാണ് സാംസ്കാരിക സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്.