ഷിക്കാഗോ∙ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ റവ.ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി. ഓഗസ്റ്റ് 17,18 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാള്‍ നടക്കും. ഓഗസ്റ്റ് 17-നു വൈകിട്ട് 6.30-ന് സന്ധ്യാപ്രാർഥനയും തുടര്‍ന്ന് തിരുവചനഘോഷവും, റാസയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വാക്കീഗന്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ റവ.ഫാ. തോമസ് മേപ്പുറത്ത് കൊടിയേറ്റ് നടത്തി. ഓഗസ്റ്റ് 17,18 തീയതികളിലായി വിപുലമായ പരിപാടികളോടെ പെരുന്നാള്‍ നടക്കും. ഓഗസ്റ്റ് 17-നു വൈകിട്ട് 6.30-ന് സന്ധ്യാപ്രാർഥനയും തുടര്‍ന്ന് തിരുവചനഘോഷവും, റാസയും, സംഗീതവിരുന്നും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. 

ഓഗസ്റ്റ് 18-ന് ഞായറാഴ്ച രാവിലെ 9.30-ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും, റാസ ആശീര്‍വാദം, ഉച്ചഭക്ഷണം, കൊടിയിറക്ക് ശുശ്രൂഷ എന്നിവ നടക്കും.

ADVERTISEMENT

പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ഷാജി - സില്‍വിയ കിഴക്കേമുണ്ടല്‍ക്കലും കുടുംബവുമാണ്. വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് മേപ്പുറത്ത് (630 873 0998), സെക്രട്ടറി ലെജി പട്ടരുമഠത്തില്‍ (630 709 9075), ട്രസ്റ്റി ബിജോയി മാലത്തുശേരില്‍ (630 439 5855).