ന്യൂജഴ്സി∙ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ട നോമ്പാചരണവും

ന്യൂജഴ്സി∙ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ട നോമ്പാചരണവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി∙ ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ  ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും, കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മയും ഓഗസ്റ്റ്  31 മുതല്‍ സെപ്റ്റംബര്‍ 7 വരെ നടത്തപ്പെടുന്നു. ഈ പുണ്യദിനങ്ങളില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്, അഭിവന്ദ്യ ആയൂബ് മേര്‍ സില്‍വാനോസ് എന്നീ  പിതാക്കന്മാരുടെ മഹനീയ സാന്നിധ്യം  ഉണ്ടായിരിക്കും. 

വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പയുടെ വചനശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പകൽ സമയം പ്രാർഥനയിലും ധ്യാനത്തിലൂം ദൈവാലയത്തിൽ കഴിയുവാനുള്ള സൗകരൃവും ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ഡോ. പോള്‍ റ്റി. പറമ്പാത്ത് അറിയിച്ചു. 

ADVERTISEMENT

വിവരങ്ങള്‍ക്ക്: റവ. ഫാ. ഡോ. പോള്‍ റ്റി. പറമ്പാത്ത് (വികാരി) 610-3574883 ജോര്‍ജ് എം. ജോര്‍ജ് (വൈസ് പ്രസി‍ഡന്‍റ്) 201-836-0935  സുരേഷ് ബേബി (സെക്രട്ടറി) 732-763-6665, ഏബ്രഹാം പോള്‍ (ജോയിന്‍റ് സെക്രട്ടറി) 845-521-9664 , ഷെവലിയാര്‍ സി.കെ. ജോയി (ട്രഷറർ) 201-355-3892,  സാജന്‍ സാമുവേല്‍ (ജോയിന്‍റ് ട്രഷറര്‍) 201-417-7885.