ഡാലസ്∙ കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) നിര്യാതയായി. അമേരിക്കയിൽ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്. മക്കൾ : ലില്ലിക്കുട്ടി മത്തായി, ലീലാമ കോശി, ഡോ. തോമസ് കെ. ഐപ്(ഡാലസ്), പാസ്റ്റർ ബാബു കെ. ഐപ് (നോർത്ത് ഡാലസ് ചർച്ച് ഓഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) നിര്യാതയായി. അമേരിക്കയിൽ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞ വർഷമാണ് നാട്ടിലേക്ക് തിരിച്ചുപോയത്.

മക്കൾ: ലില്ലിക്കുട്ടി മത്തായി, ലീലാമ കോശി, ഡോ. തോമസ് കെ. ഐപ് (ഡാലസ്), പാസ്റ്റർ ബാബു കെ. ഐപ് (നോർത്ത് ഡാലസ് ചർച്ച് ഓഫ് ഗോഡ്), ഡെയ്സ് തോമസ് (ഡാലസ്). മരുമക്കൾ: എ. കെ. മത്തായി, എ. ജി. കോശി, മോളി തോമസ് (ഡാലസ്), മോളി ഐപ് (ഡാലസ്), തോമസ് സാമുവൽ (ഡാലസ്). സംസ്ക്കാരം പിന്നീട്.

ADVERTISEMENT

വിവരങ്ങൾക്ക് : ഷൈൻ ഐപ് : 469 867 3256, പാസ്റ്റർ ബാബു ഐപ് : 214 763 6693

വാർത്ത∙ പി. പി. ചെറിയാൻ