ഷിക്കാഗോ ∙ പരേതനായ ആന്റണി കിഴക്കയിലിന്റെ ഭാര്യ അച്ചാമ്മ ആന്റണി കിഴക്കയില്‍ (80) ഒക്‌ടോബര്‍ മൂന്നിനു ഷിചിക്കാഗോയിലെ പാലറൈനില്‍ നിര്യാതയായി. പരേത ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവും, സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ് ഇടവകാംഗവും, തേവര, പെരുമാനൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. രാജു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ പരേതനായ ആന്റണി കിഴക്കയിലിന്റെ ഭാര്യ അച്ചാമ്മ ആന്റണി കിഴക്കയില്‍ (80) ഒക്‌ടോബര്‍ മൂന്നിനു ഷിചിക്കാഗോയിലെ പാലറൈനില്‍ നിര്യാതയായി. പരേത ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗവും, സെന്റ് ആന്‍ഡ്രൂസ് വാര്‍ഡ് ഇടവകാംഗവും,  തേവര, പെരുമാനൂര്‍ ചക്കാലയ്ക്കല്‍ കുടുംബാംഗമാണ്. 

മക്കള്‍: ഡോ. രാജു ആന്റണി (എസ്.എച്ച് കോളജ്, തേവര), ലീലാമ്മ, ശാന്തമ്മ (സാന്‍അന്റോണിയോ, ടെക്‌സസ്), ഗീതമ്മ (കേരളം), സാജു ആന്റണി (ഷിക്കാഗോ). മരുമക്കള്‍: എല്‍സമ്മ,  റോയ് കൊപ്പട്ടില്‍, ടോമിച്ചന്‍ ചേറ്റുപുഴ (ടെക്‌സസ്), ബെറ്റി കോശി (ഷിക്കാഗോ), ജോജു കളപ്പുരയ്ക്കല്‍. 

ADVERTISEMENT

കൊച്ചുമക്കള്‍: ആനന്ദ്, ആകാശ്, ആദിത്യ (ഇരുവരും കാനഡ), ഇട്ടിയാനം, ആല്‍വിന്‍, ആന്‍. പരേതനായ ഫാ. ജേക്കബ് കിഴക്കയില്‍ എസ്.ഡി.ബി ഭതൃസഹോദരനാണ്. സംസ്കാരം പിന്നീട് തേവര കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍. 

വാർത്ത∙ ജോയിച്ചന്‍ പുതുക്കുളം