ഫിലഡല്‍ഫിയ ∙ മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തോമസ് വര്‍ഗീസ്- മറിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. ഫിലഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1972 ലാണ് ഫിലഡല്‍ഫിയയിലേക്ക് കുടിയേറിയത്. ഭാര്യ: മറിയാമ്മ വര്‍ക്കി കണ്ണമ്പള്ളിത്തറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ ∙ മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തോമസ് വര്‍ഗീസ്- മറിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. ഫിലഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1972 ലാണ് ഫിലഡല്‍ഫിയയിലേക്ക് കുടിയേറിയത്.

ഭാര്യ: മറിയാമ്മ വര്‍ക്കി കണ്ണമ്പള്ളിത്തറ കുടുംബാംഗമാണ്. മക്കള്‍: ലീന, ജയിംസ്. മരുമകള്‍: റേച്ചല്‍. കൊച്ചുമക്കള്‍: ജാസണ്‍, അലക്‌സാണ്ടര്‍, അവ.

ADVERTISEMENT

വാർത്ത∙ ജോയിച്ചന്‍ പുതുക്കുളം