ഹൂസ്റ്റൺ∙ റാന്നി അങ്ങാടി കരിംകുറ്റി വടക്കേതിൽ കെ.എ.ഏബ്രഹാം (ബേബി - 82) നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റീന സജി ( ഹൂസ്റ്റൺ), റോബിൻ എബ്രഹാം ( ന്യൂയോർക്ക്) റെനിരാജു (ഹൂസ്റ്റൺ) മരുമക്കൾ; തോമസ് എബ്രഹാം ( സജി - ഹൂസ്റ്റൺ), ഷെറിൻ റോബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ റാന്നി അങ്ങാടി  കരിംകുറ്റി വടക്കേതിൽ കെ.എ.ഏബ്രഹാം (ബേബി - 82) നിര്യാതനായി. ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി  അത്തിക്കയം പനംതോട്ടത്തിൽ കുടുംബാംഗമാണ്. 

മക്കൾ:  റീന സജി ( ഹൂസ്റ്റൺ), റോബിൻ   എബ്രഹാം ( ന്യൂയോർക്ക്) റെനിരാജു (ഹൂസ്റ്റൺ) 

ADVERTISEMENT

മരുമക്കൾ; തോമസ് എബ്രഹാം ( സജി  - ഹൂസ്റ്റൺ), ഷെറിൻ റോബിൻ (ന്യൂയോർക്ക്‌) രാജു കെ.നൈനാൻ ( ഹൂസ്റ്റൺ)

കൊച്ചുമക്കൾ; മിന്റി, മിലൻ, ദിയ, ദിലൻ, ജെഫിൻ, എബിൻ.   

ADVERTISEMENT

സംസ്ക്കാരശുശ്രൂഷകൾ ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിയോടുകൂടി റാന്നി  ക്രിസ്‌തോസ് മാർത്തോമാ ദേവാലയത്തിൽ നടത്തും

കൂടുതൽ വിവരങ്ങൾക്ക്, 

ADVERTISEMENT

എബി  -   9746893126 ( ഇന്ത്യ)

ഷിബു - 9447150014 (ഇന്ത്യ) 

വാർത്ത∙ ജീമോൻ റാന്നി