ഹൂസ്റ്റൺ∙ ഒക്ടോബർ 20നു സ്റ്റാഫോർഡ് കേരളാ കിച്ചണിൽ കൂടിയ കേരളാ റൈറ്റർഴ്സ് ഫോറം ഹ്യൂസ്റ്റൺ പ്രതിമാസ യോഗത്തിൽ കവിയും നാടകകൃത്തുമായിരുന്ന പരേതനായ ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് റൈറ്റർഴ്സ് ഫോറം ആദരാഞ്ജലികൾ അർപ്പിച്ചു. ഊർമ്മിളാ കുറുപ്പ്, ധീരജ് കുറുപ്പ്, ഒനീൽ കുറുപ്പ് എന്നിവരും കാരാവള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ∙ ഒക്ടോബർ 20നു സ്റ്റാഫോർഡ് കേരളാ കിച്ചണിൽ കൂടിയ കേരളാ റൈറ്റർഴ്സ് ഫോറം ഹ്യൂസ്റ്റൺ പ്രതിമാസ യോഗത്തിൽ കവിയും നാടകകൃത്തുമായിരുന്ന പരേതനായ  ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് റൈറ്റർഴ്സ് ഫോറം ആദരാഞ്ജലികൾ അർപ്പിച്ചു. ഊർമ്മിളാ കുറുപ്പ്, ധീരജ് കുറുപ്പ്, ഒനീൽ കുറുപ്പ് എന്നിവരും കാരാവള്ളിൽ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂർ അധ്യക്ഷം വഹിച്ചു. 

ദേവരാജ് കാരാവള്ളിലിന്റെ സാഹിത്യകൃതികളെ അപഗ്രഥിച്ചുകൊണ്ട് "ദേവരാജ് കുറുപ്പ് കാരാവള്ളിൽ .–  മാറ്റുരയ്ക്കപ്പെടാതെ പോയ മാണിക്യക്കല്ല്" എന്ന ലേഖനം ജോസഫ് പൊന്നോലി അവതരിപ്പിച്ചു. തുടർന്നു  നടന്ന ചർച്ചയിൽ ഈശോ ജേക്കബ് മോഡറേറ്റർ ആയിരുന്നു. 

ADVERTISEMENT

കേരളാ റൈറ്റഴ്സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളായി ഡോ. മാത്യു വൈരമൺ (പ്രസിഡന്റ്), ജോസഫ് പൊന്നോലി (സെക്രട്ടറി), മാത്യു മത്തായി (ട്രെഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.   കേരളാ റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ് മാത്യു നെല്ലിക്കുന്നു, ലാനാ പ്രസിഡന്റ് ജോൺ മാത്യു എന്നിവർ ഉപദേശക സമിതിയിൽ തുടർന്ന് പ്രവർത്തിക്കും.