അറ്റ്ലാന്റാ ∙ പരേതനായ പ്ലാവേലിൽ കുരുവിള വറുഗീസിന്റെ ഭാര്യ ജെയിനമ്മ കുരുവിള (77) നിര്യാതയായി. റാന്നി കിക്കോഴുർ പൊട്ടക്കുളത്ത് കുടുംബാംഗ

അറ്റ്ലാന്റാ ∙ പരേതനായ പ്ലാവേലിൽ കുരുവിള വറുഗീസിന്റെ ഭാര്യ ജെയിനമ്മ കുരുവിള (77) നിര്യാതയായി. റാന്നി കിക്കോഴുർ പൊട്ടക്കുളത്ത് കുടുംബാംഗ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറ്റ്ലാന്റാ ∙ പരേതനായ പ്ലാവേലിൽ കുരുവിള വറുഗീസിന്റെ ഭാര്യ ജെയിനമ്മ കുരുവിള (77) നിര്യാതയായി. റാന്നി കിക്കോഴുർ പൊട്ടക്കുളത്ത് കുടുംബാംഗമാണ്.

മക്കൾ: ഷെർളി– ഷിബു മാത്യു (അറ്റ്ലാന്റാ), ഷീബാ– സി. എം. എബ്രാഹം (ന്യൂയോർക്ക്), ഷാജി കുരുവിള – ബെറ്റ്സി (അറ്റ്ലാന്റാ), ഷിബു കുരുവിള – വിജി (അറ്റ്ലാന്റാ), മിനി – എബി മാത്യു (ഹൂസ്റ്റൺ), ഫിലിപ്പ് കുരുവിള – ജെസ്സി (അറ്റ്ലാന്റാ).

ADVERTISEMENT

പൊതുദർശനം: നവംബർ 15 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ. സംസ്ക്കാര ശുശ്രൂഷ 16 നു ശനിയാഴ്ച രാവിലെ 10 മുതൽ അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലിയിൽ (756  Jordan Ln, Decatur, GA 30033) നടക്കും. തുടർന്ന് സംസ്ക്കാരം ഫ്ലൊറൽ ഹിൽസ് (3150 Lawrence ville Hwy, Tucker, GA 30084) സെമിത്തേരിയിൽ.

വിവരങ്ങൾക്ക് :

ADVERTISEMENT

ഷാജി കുരുവിള  : 404 822 5484

ഷിബു കുരുവിള : 770 876 2105

ADVERTISEMENT

ഫിലിപ്പ് കുരുവിള : 678 485 3515