ലൊസാഞ്ചലസ് ∙ നിലമ്പൂർ കാട്ടുമുണ്ട മുട്ടുമണ്ണിൽ പരേതരായ ഈപ്പൻ മുട്ടുമണ്ണിലിന്റെയും മറിയാമ്മ ഈപ്പന്റെയും മകൻ തോമസ് ഈപ്പൻ (67) നവംബർ നാലിന് ലൊസാഞ്ചലസിൽ നിര്യാതനായി. നിലമ്പൂർ ഉപ്പട മണലിൽ കുടുംബാംഗമായ റോസമ്മയായണ് ഭാര്യ. മക്കൾ : ഡോ. മെറിൻ ജോൺ, ഷെറിൻ (മെഡിക്കൽ വിദ്യാർഥിനി). മരുമക്കൾ: ജോൺ ഏബ്രഹാം, ജോബിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ നിലമ്പൂർ കാട്ടുമുണ്ട മുട്ടുമണ്ണിൽ പരേതരായ ഈപ്പൻ മുട്ടുമണ്ണിലിന്റെയും മറിയാമ്മ ഈപ്പന്റെയും മകൻ തോമസ് ഈപ്പൻ (67) നവംബർ നാലിന് ലൊസാഞ്ചലസിൽ നിര്യാതനായി. നിലമ്പൂർ ഉപ്പട മണലിൽ കുടുംബാംഗമായ റോസമ്മയായണ് ഭാര്യ.

മക്കൾ : ഡോ. മെറിൻ ജോൺ, ഷെറിൻ (മെഡിക്കൽ വിദ്യാർഥിനി). മരുമക്കൾ:  ജോൺ ഏബ്രഹാം, ജോബിൻ തോമസ്. സഹോദരങ്ങൾ: ഡാനിയേൽ ഈപ്പൻ, സണ്ണി ഈപ്പൻ, സാറാമ്മ ഈപ്പൻ, മറിയാമ്മ തോമസ്, സൂസമ്മ പൗലോസ്. 

ADVERTISEMENT

ഭാര്യാ സഹോദരങ്ങൾ: തോമസ് മണലിൽ, ഈപ്പൻ മണലിൽ, ഏബ്രഹാം മണലിൽ, സാറാമ്മ കോശി, റേച്ചൽ തോമസ്. പൊതുദർശനം : നവംബർ 11 ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതൽ ഒൻപതു വരെ, ചർച്ച് ഓഫ് റിസഷണൽ, 1712  S. ഗെൻഡേൽ അവന്യൂ, 91205. 

സംസ്കാര ശുശ്രൂഷകൾ: നവംബർ 12 ബുധനാഴ്ച രാവിലെ 10.30 ന് ചർച്ച് ഓഫ് റിസഷണിലും തുടർന്ന് സംസ്ക്കാരം ഫോറസ്റ്റ് ലോൺ സെമിത്തേരിയിലും നടക്കും. വിവരങ്ങൾക്ക് : 818 274 1518

ADVERTISEMENT

വാർത്ത ∙ മനു തുരുത്തിക്കാടൻ