ന്യൂയോർക്ക് ∙ ഇൻഫോസിസിൽ പ്രിൻസിപ്പൽ കോൺസൾട്ടന്റായ ലിഷാർ എടപ്പാൾ ലോക കേരള സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബോയിങ്ങിനു വേണ്ടി സീനിയർ പ്രോഡക്ട് മാനേജർ ആയി സിയാറ്റിലിൽ ജോലി ചെയ്തു വരുന്നു. 2001 മുതൽ ടിസിഎസ് , ഇൻഫോസിസ് എന്നീ ഐടി സ്ഥാപനങ്ങൾക്കായി ജോലി ചെയ്യുന്ന ലിഷാർ മലപ്പുറം എടപ്പാൾ സ്വദേശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഇൻഫോസിസിൽ പ്രിൻസിപ്പൽ കോൺസൽറ്റന്റായ ലിഷാർ എടപ്പാൾ ലോക കേരള സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബോയിങ്ങിനു വേണ്ടി സീനിയർ പ്രോഡക്ട് മാനേജർ ആയി സിയാറ്റിലിൽ ജോലി ചെയ്തു വരുന്നു. 2001 മുതൽ ടിസിഎസ്, ഇൻഫോസിസ് എന്നീ ഐടി  സ്ഥാപനങ്ങൾക്കായും ജോലി ചെയ്യുന്ന ലിഷാർ മലപ്പുറം എടപ്പാൾ സ്വദേശി ആണ്. 

കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേർന്ന് കോഴിക്കോട് ആസ്ഥാനമായി 'സാന്ത്വനം കെയർ ഫൌണ്ടേഷൻ' രൂപികരിച്ചു അതിലൂടെ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.  പ്രളയ കാലത്തു സാന്ത്വനം ഫൗണ്ടേഷനിലൂടെ, അമേരിക്കൻ മലയാളി സുഹൃത്തുക്കളുടെയും, നൻമ പോലുള്ള സംഘടനകളുടെയും പ്രളയ ദുരിതാശ്വാസ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. 

ADVERTISEMENT

ഐടി  മേഖലയിൽ ജോലി ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ബൃഹത്തായ അറിവും, അനുഭവസമ്പത്തും കേരള സർക്കാരിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലിഷാർ ലോകകേരള സഭയിൽ പങ്കെടുക്കാൻ മുന്നോട്ടു വരുന്നത്. ഭാര്യ മീര ലിഷാർ ( അറ്റോർണി) ,മകൻ ഇഹ്‌സാൻ, മകൾ ഫൈഹ. 

lishartp @ gmail .com എന്ന ഇമെയിൽ വിലാസത്തിൽ അദ്ദേഹത്തെ ബന്ധപ്പെട്ടു ആശയങ്ങളും നിർദേശങ്ങൾ പങ്കുവയ്ക്കാവുന്നതാണ്.