ഷിക്കാഗോ ∙ ഷിക്കാഗോയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ റോയി മുളകുന്നം ലോക കേരള സഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച റോയി മുളകുന്നം പാലാ സെന്റ് തോമസ് കോളജ് , അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോയിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ റോയി മുളകുന്നം ലോക കേരള സഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു.  വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച റോയി മുളകുന്നം പാലാ സെന്റ് തോമസ് കോളജ്, അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലെത്തി ബിസിനസ് ചെയ്തു വരുന്നു.

കഴിഞ്ഞ 26 വര്‍ഷമായി ഷിക്കാഗോയില്‍ താമസിക്കുന്ന റോയി ഇല്ലിനോയ്‌സ് മലയാളി അസോസിയേഷന്റെ എക്‌സികൂട്ടിവ് വൈസ് പ്രസിന്റായും  പ്രവര്‍ത്തിക്കുന്നു. 2018 ഫോമാ ഇന്റര്‍നാഷനല്‍ കണ്‍വൻഷന്റെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.  

ADVERTISEMENT

പാലാ സ്വദേശിയായ ഇദ്ദേഹം പാലാ മീനച്ചില്‍ കൂട്ടായ്മയുടെ സ്ഥാപകാഗം കൂടിയാണ്. ഏറ്റുമാനൂര്‍ മാടപ്പള്ളില്‍ കുടുംബാംഗമായ റെജി ഭാര്യയും കെവിന്‍, കിരണ്‍ എന്നിവര്‍ മക്കളാണ്.