ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് 2020– 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ഡാനിയേൽ കുന്നേൽ (പ്രസിഡന്റ്), പ്രദീപ് നാഗനൂലിൽ (സെക്രട്ടറി), ഷിബു ജെയിംസ് (ട്രഷറർ), ഷിജു അബ്രഹാം (വൈസ് പ്രസിഡന്റ്), അനശ്വർ മാംമ്പിള്ളി (ജോ. സെക്രട്ടറി), ജിജു ജോസഫ് (ജോ. ട്രഷറർ), ദീപാ സണ്ണി (ആർട്ട് ഡയറക്ടർ), സുനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് 2020– 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.ഡാനിയേൽ കുന്നേൽ (പ്രസിഡന്റ്), പ്രദീപ് നാഗനൂലിൽ (സെക്രട്ടറി), ഷിബു ജെയിംസ് (ട്രഷറർ), ഷിജു അബ്രഹാം (വൈസ് പ്രസിഡന്റ്), അനശ്വർ മാംമ്പിള്ളി (ജോ. സെക്രട്ടറി), ജിജു ജോസഫ് (ജോ. ട്രഷറർ), ദീപാ സണ്ണി (ആർട്ട് ഡയറക്ടർ), സുനിൽ എഡ്‌വേർഡ് (സ്പോർട്സ്), സാബു മാത്യു (പിക്നിക്), ഡോ. ജെസ്സി പോൾ ജോർജ് (എഡ്യുക്കേഷൻ), ഫ്രാൻസിസ് തോട്ടത്തിൽ (ലൈബ്രറി), സുരേഷ് അച്ചുതൻ (പബ്ലിക്കേഷൻ), ദീപക് നായർ (മെമ്പർഷിപ്പ്), ലേഖാ നായർ(സോഷ്യൽ സർവീസ്), അഷിത സജി (യൂത്ത്), ജോയ് ആന്റണി (ബോർഡ് ഓഫ് ട്രസ്റ്റി), റോയ് കൊടുവത്ത് (ബോർഡ് ഓഫ് ട്രസ്റ്റി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഐക്യകണ്ഠേനെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ തോമസ് വടക്കേ മുറിയിൽ അറിയിച്ചു

ജനുവരി 4 ന് ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ചിൽ വച്ച് നടക്കുന്ന ക്രിസ്മസ്– പുതുവത്സരാഘോഷത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.

ADVERTISEMENT

കഴിഞ്ഞ രണ്ടുവർഷമായി അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ച ഡാനിയേൽ കുന്നേൽ നല്ലൊരു സംഘാടകനും സാംസ്കാരിക പ്രവർത്തകനുമാണ്. കഴിഞ്ഞ കമ്മറ്റിയിൽ ട്രഷററായിരുന്ന പ്രദീപ് നാഗനൂലിൽ സംഘടനയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. കേരള അസോസിയേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിന് കഴിയുമെന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് റോയ് കൊടുവത്ത് പറഞ്ഞു.