ന്യൂയോർക്ക് ∙ ലോക കേരള സഭയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റത്തെ ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡാ ചാപ്‌റ്റർ അഭിനന്ദനം അറിയിച്ചു

ന്യൂയോർക്ക് ∙ ലോക കേരള സഭയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റത്തെ ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡാ ചാപ്‌റ്റർ അഭിനന്ദനം അറിയിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ലോക കേരള സഭയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റത്തെ ഇന്ത്യ പ്രസ് ക്ലബ് ഫ്ലോറിഡാ ചാപ്‌റ്റർ അഭിനന്ദനം അറിയിച്ചു. പ്രസ് ക്ലബ് ചാപ്റ്റർ പ്രസിഡന്റായും നാഷനൽ സെക്രട്ടറിയായും സ്തുത്യർഹമായ സേവനം ചെയ്ത ആളാണ് സുനിൽ. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ലോക കേരള സഭാംഗമായി ചെയ്ത സേവനത്തിന് അംഗീകാരമാണ് ഈ പുനർനിയമനം എന്ന് പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് പ്രസ്താവിച്ചു.

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 1 മുതൽ 3 വരെ ചേരും. കേരളത്തിന്റെ വളർച്ചയിലും വികസന പ്രവർത്തനത്തിലും പ്രവാസികളുടെ പങ്ക് ഉറപ്പു വരുത്താനാണ് ലോക കേരള സഭ എന്ന ആശയം നടപ്പിലാക്കിയത്. 

ADVERTISEMENT

അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2022-2023  കാലയളവിലേക്കുള്ള  നിയുക്ത പ്രസിഡന്‍റായി  തിരഞ്ഞെടുത്തിട്ടുള്ള വ്യക്തിയാണ് സുനിൽ. മലയാളി എക്സ്പ്രസ്. കോം പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആണ്. 2008  ൽ ഇന്ത്യ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്റർ ജനറൽ സെക്രട്ടറി, 2010 ൽ  ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റ് , 2012 ൽ നാഷണൽ ട്രഷറർ, 2018 ൽ നാഷണൽ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി കൈകോർത്തു പ്രവർത്തിക്കുന്ന വണ്‍ ഡോളർ റെവല്യൂഷൻ യുഎസ്.എ യുടെ നാഷനൽ കോഓർഡിനേറ്റർ കൂടിയാണ് സുനിൽ.