ഡാലസ് ∙ ഡാളസിൽ ഡിസംബർ 31 ചൊവ്വാഴ്ച അന്തരിച്ച ചങ്ങങ്കേരിയിൽ തോമസുകുട്ടിയുടെ വേർപാടിൽ കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചിച്ചു. അസോസിയേഷൻറെ സജീവപ്രവർത്തകനായിരുന്നു അകാലത്തിൽ അന്തരിച്ച തോമസ്കുട്ടിയെന്നു സെക്രട്ടറി ഡാനിയേൽ കുന്നേല്‍ പറഞ്ഞു. ഭാര്യ ജെസ്സി ചമ്പക്കുളം വലിയകളത്തിൽ കുടുംബാംഗമാണ്. മക്കള്‍ :

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ഡാളസിൽ ഡിസംബർ 31 ചൊവ്വാഴ്ച അന്തരിച്ച ചങ്ങങ്കേരിയിൽ തോമസുകുട്ടിയുടെ വേർപാടിൽ കേരള  അസോസിയേഷൻ ഓഫ് ഡാലസ് അനുശോചിച്ചു. അസോസിയേഷൻറെ സജീവപ്രവർത്തകനായിരുന്നു അകാലത്തിൽ അന്തരിച്ച തോമസ്കുട്ടിയെന്നു സെക്രട്ടറി ഡാനിയേൽ കുന്നേല്‍ പറഞ്ഞു. 

ഭാര്യ ജെസ്സി ചമ്പക്കുളം വലിയകളത്തിൽ കുടുംബാംഗമാണ്. മക്കള്‍ : റ്റിജോ, റ്റോണി, റ്റോബിൻ. മരുക്കള്‍ : ടെസ്സി, റോസ്. കൊച്ചുമക്കള്‍ : ഇവാൻ, സെറീന, സാമുവേൽ

ADVERTISEMENT

ജോസുകുട്ടി (യുഎസ്), സി. ഈവ (ജർമ്മനി), കുര്യാക്കോസ് (യുഎസ ), അന്നമ്മ മുക്കാടൻ, പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചൻ, ജെയിംസ്കുട്ടി, ലീലാമ്മ വാടപ്പറമ്പിൽ, ലൂസമ്മ, കുട്ടപ്പൻ എന്നിവര്‍ സഹോദരങ്ങളാണ്. 

പൊതുദര്‍ശനം ജനുവരി രണ്ടു, വ്യാഴാഴ്ച വൈകുന്നേരം 6  മുതല്‍ 9  വരെ ഡാളസ് ഗാർലാൻഡ് സെന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 3, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഡാലസ് ഗാർലാൻഡ്‌ സെന്റ് തോമസ് സിറോ മലബാർ പള്ളിയില്‍. തുടര്‍ന്നു സംസ്‌കാരം റൗളറ്റ്‌ സേക്രഡ് ഹാർട്ട് സെമിത്തെരിയിൽ.