ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 4ന് ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അധ്യക്ഷതയിൽ വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ പ്രിൻസ് സഖറിയ (സിപിഎ) ക്രിസ്മസ് സന്ദേശം നൽകും. സ്പെല്ലിംഗ് ബി സ്പീച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 4ന് ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും.

പ്രസിഡന്റ് റോയ് കൊടുവത്തിന്റെ അധ്യക്ഷതയിൽ വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ പ്രിൻസ് സഖറിയ (സിപിഎ) ക്രിസ്മസ് സന്ദേശം നൽകും.

ADVERTISEMENT

സ്പെല്ലിംഗ് ബി സ്പീച്ച് കോംപറ്റീഷൻ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പ്രത്യേക അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. അടുത്ത രണ്ടു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി ചുമതലയേൽക്കും. വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. അനശ്വർ മാംമ്പിള്ളിയാണ് പരിപാടികൾ കോഓർഡിനേറ്റ് ചെയ്യുന്നതെന്ന് സെക്രട്ടറി ഡാനിയേൽ കുന്നേൽ അറിയിച്ചു.