ന്യുജഴ്സി ∙ റാന്നി മഴുവഞ്ചേരിയിൽ ഉതുപ്പാൻ പീറ്റർ (91) ന്യുജഴ്സിയിൽ അന്തരിച്ചു.‌‌ പുതുപറമ്പിൽ അച്ചാമ്മ (കുഞ്ഞമ്മ)യാണ് ഭാര്യ. ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ് അംഗമാണ്. മക്കൾ : ജോസഫ് പീറ്റർ – ലിസ്സി ചാക്കോ, അബ്രഹാം പീറ്റർ – മറിയാമ്മ തോമസ്, ജേക്കബ് പീറ്റർ – ബിൻസി ഉതുപ്പാൻ, മനു പീറ്റർ – മേഴ്സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുജഴ്സി ∙ റാന്നി മഴുവഞ്ചേരിയിൽ ഉതുപ്പാൻ പീറ്റർ (91) ന്യുജഴ്സിയിൽ അന്തരിച്ചു.‌‌ പുതുപറമ്പിൽ അച്ചാമ്മ (കുഞ്ഞമ്മ)യാണ് ഭാര്യ. ഇമ്മാനുവേൽ ചർച്ച് ഓഫ് ഗോഡ് അംഗമാണ്.

മക്കൾ : ജോസഫ് പീറ്റർ – ലിസ്സി ചാക്കോ, അബ്രഹാം പീറ്റർ – മറിയാമ്മ തോമസ്,

ADVERTISEMENT

ജേക്കബ് പീറ്റർ – ബിൻസി ഉതുപ്പാൻ, മനു പീറ്റർ – മേഴ്സി പുന്നൂസ്,

വൽസമ്മ പോൾ – പോൾ അബ്രഹാം,

ADVERTISEMENT

സുമ അബ്രഹാം – സജ്ജീവ് അബ്രഹാം. (എല്ലാംവരും ന്യുജഴ്സി).

പൊതുദർശനം :  12 ന് വൈകിട്ട് 5 മുതൽ 8 വരെ സ്ഥലം : ഗ്രേസ് ലൂതറൻ ചർച്ച്, 925 –5th AVG, റിവർറിഡ്ജ് , ന്യുജേഴ്സി.

ADVERTISEMENT

സംസ്ക്കാര ശുശ്രൂഷ –  13 തിങ്കൾ രാവിലെ 9.30. സ്ഥലം : ഗ്രേസ് ലൂതറൻ ചർച്ച്, ന്യുജേഴ്സി. തുടർന്നു ജോർജ് വാഷിങ്ടൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കരിക്കും.

വിവരങ്ങൾക്ക് : 201 315 1481, 201 519 4987

വാർത്ത ∙ പി. പി. ചെറിയാൻ