കലിഫോർണിയ ∙ സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബും മ്യൂസിക്ക് ഇന്ത്യാ ഫൗണ്ടേഷനും സംയുക്തമായി ന്യൂഈയർ ജനുവരി 18ന് ആഘോഷിക്കും

കലിഫോർണിയ ∙ സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബും മ്യൂസിക്ക് ഇന്ത്യാ ഫൗണ്ടേഷനും സംയുക്തമായി ന്യൂഈയർ ജനുവരി 18ന് ആഘോഷിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ ∙ സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബും മ്യൂസിക്ക് ഇന്ത്യാ ഫൗണ്ടേഷനും സംയുക്തമായി ന്യൂഈയർ ജനുവരി 18ന് ആഘോഷിക്കും. മിൽപിറ്റാസ് (സിലിക്കോൺവാലി) പിസ്റ്റാ ഹൗസ് ബാങ്കറ്റ് ഹാളിൽ ജനുവരി 18 ന് 5.30ന് ആഘോഷപരിപാടികൾ നടക്കും. 

ഇംഗ്ലീഷ്,ഹിന്ദി, മലയാളം ഭാഷകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി 2 മണിക്കൂർ നീണ്ടു നിൽക്കുന്ന ഗാനമേള, റെഡ്ഡ് ചില്ലീസ് റസ്റ്റോറന്റ് നൽകുന്ന വിഭവ സമൃദ്ധമായ ഡിന്നർ‍, ഡാൻസ് പരിപാടികളും ആഘോഷങ്ങൾക്കു മാറ്റ്കൂട്ടും.

ADVERTISEMENT

ആഘോഷപരിപാടികളിൽ നിന്നും ലഭിയ്ക്കുന്ന പണം റൈസ് എഗൻസ്റ്റ് ഹങ്കർ തുടങ്ങിയ ജനോപകാരപ്രദമായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിയ്ക്കുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ അറിയിച്ചു.