ന്യൂയോർക്ക്/ കോതമംഗലം ∙ കൈപ്പിള്ളില്‍ പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ചീരകത്തോട്ടം കുടുംബാംഗം) അന്തരിച്ചു. സംസ്കാരം ജനുവരി 18-നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോതമംഗലം എം.എ കോളജ് ജംഗ്ഷനിലുള്ള സ്വവസതയില്‍ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കുശേഷം 3 മണിക്ക് കോതമംഗലം മാര്‍ത്തോമന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്/ കോതമംഗലം ∙ കൈപ്പിള്ളില്‍ പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ചീരകത്തോട്ടം കുടുംബാംഗം) അന്തരിച്ചു. സംസ്കാരം ജനുവരി 18-നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോതമംഗലം എം.എ കോളജ് ജംഗ്ഷനിലുള്ള സ്വവസതയില്‍  ശുശ്രൂഷകള്‍ക്കു ശേഷം 3 മണിക്ക് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുടുംബ കല്ലറയില്‍. 

മക്കള്‍: പൗലോസ് കെ. മാത്യു (റിട്ട. കെഎസ്ആര്‍ടിസി), പ്രെഫ. കെ.എം. കുര്യാക്കോസ് (ബി.പി.സി കോളജ് പിറവം), സോഫി, ഷിബു, അനിത (എം.എ കോളജ് കോതമംഗലം). മരുമക്കള്‍: ലീന, ലിസി, ലിനോസ്, ഷൈനി, റ്റിറ്റി. 

ADVERTISEMENT

സി.കെ. പോള്‍ (യുഎസ്) സഹോദരനും, റവ.ഫാ. ആകാശ് സി. പോള്‍ (യുഎസ്) സഹോദരപുത്രനുമാണ്.  പ്രഫ. ബേബി എം. വര്‍ഗീസ് (കോതമംഗലം) സഹോദരീപുത്രനാണ്. വിവരങ്ങള്‍ക്ക്: റവ.ഫാ. ആകാശ് പോള്‍ (770 855 1992). 

വാർത്ത∙  ജോയിച്ചന്‍ പുതുക്കുളം