തിരുവനന്തപുരം ∙ പ്രവാസി മലയാളി ഫെഡറേഷൻ കേരള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.കറുകുറ്റി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ചേർന്ന 2020 ഗ്ലോബൽ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന കേരള സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഐക്യകണ്ഠേനെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഗ്ലോബൽ കോഡിനേറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രവാസി മലയാളി ഫെഡറേഷൻ കേരള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.കറുകുറ്റി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ചേർന്ന 2020 ഗ്ലോബൽ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന കേരള സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.ഐക്യകണ്ഠേനെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു.

ബേബി മാത്യു (പ്രസിഡന്റ്), ജെഷിൻ പാലത്തിങ്കൽ(ജന. സെക്രട്ടറി), എ. ഉദയകുമാർ (ട്രഷറർ), ജയൻ പി. (വൈസ് പ്രസിഡന്റ്), ജോയ് പി. പി., ബേസിൽ കെ. പോൾ, ഗിരിവാസൻ, രേഖ ഷാജു, ഷേർലി സൂസൺ എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്.

ADVERTISEMENT

ചന്ദ്രസേനൻ കെ. ചാരിറ്റി കൺവീനർ സ്ഥാനത്തു തുടരും.  കേരള സംസ്ഥാന ഭാരവാഹികൾക്ക് പിഎംഎഫ് മുഖ്യ രക്ഷാധികാരി ഡോ. മോൻസോൺ കാവുങ്കൽ, ഡോ. ജോസ് കാനാട്ട്, റാഫി പാങ്ങോട്ട് എന്നിവർ ആശംസകൾ അറിയിച്ചു.