ഇർവിങ് (ഡാലസ്) ∙ പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിങ് സെന്റ് ജോർജ് പള്ളിയിലെ ഈ

ഇർവിങ് (ഡാലസ്) ∙ പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിങ് സെന്റ് ജോർജ് പള്ളിയിലെ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇർവിങ് (ഡാലസ്) ∙ പരിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിങ് സെന്റ് ജോർജ് പള്ളിയിലെ ഈ വർഷത്തെ നോമ്പാചരണം ഭക്തി പുരസരം ആചരിച്ചു. മലങ്കര സഭയിലെ പ്രമുഖ ആധ്യത്മീക പ്രഭാഷകനും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  ഫാക്കൽട്ടി അംഗവുമായ റവ. ഫാ. ഡോ. വർഗീസ് വർഗീസാണ് ശുശ്രൂഷകൾക്കു നേതൃത്വം നൽകിയത്.

ഡാലസ് –ഫോർട്ട്‌വർത്ത് മെട്രോപ്ലെക്സിലെ എല്ലാ ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളുടെയും വൈദീകരുടെയും സാന്നിധ്യം മൂന്നു ദിനങ്ങളായി നടന്നു വന്ന ധ്യാനയോഗത്തെ അനുഗ്രഹപൂർണമാക്കി. വികാരി ഫാ. ജോൺ കുന്നത്തുശ്ശേരിയുടെയും ട്രസ്റ്റി, സെക്രട്ടറി, വിവിധ ആധ്യത്മീക പ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ എന്നിവരുടെ സേവനം ധ്യാനത്തെ ദീപ്തമാക്കി.

ADVERTISEMENT

കഴിഞ്ഞ പത്തു വർഷമായി നടത്തി വരുന്ന മൂന്നു നോമ്പാചരണം ഈ വർഷവും വളരെ ഭംഗിയായി നടത്തുവാൻ കഴിഞ്ഞതിൽ ഡാലസിലെ എല്ലാ വിശ്വാസികളോടുമുള്ള നന്ദിയും സ്നേഹവും പ്രോഗ്രാം കൺവീനർ ചാക്കോ ഇട്ടി അറിയിച്ചു.