ഫിലാഡല്‍ഫിയ ∙ ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുഎസിലെ ആറ് നഗരങ്ങളെ കേന്ദ്രീകരിച്ച് നോമ്പുകാല പെസഹാധ്യാനം നടത്തപ്പെടുന്നു

ഫിലാഡല്‍ഫിയ ∙ ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുഎസിലെ ആറ് നഗരങ്ങളെ കേന്ദ്രീകരിച്ച് നോമ്പുകാല പെസഹാധ്യാനം നടത്തപ്പെടുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലാഡല്‍ഫിയ ∙ ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുഎസിലെ ആറ് നഗരങ്ങളെ കേന്ദ്രീകരിച്ച് നോമ്പുകാല പെസഹാധ്യാനം നടത്തപ്പെടുന്നു. വലിയ നോമ്പിന്റെ പുണ്യാവസരത്തില്‍ കുടുംബനവീകരണത്തെ ലക്ഷ്യംവച്ചാണ് പെസഹാ ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്. 

റവ.ഫാ. ലൂയീസ് വെള്ളിയാനിക്കല്‍,ബ്രദര്‍. പി.ഡി. ഡൊമിനിക് എന്നിവർ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

ADVERTISEMENT

ഫെബ്രുവരി 28,29, മാര്‍ച്ച് 1 തീയതികളില്‍ ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ സിറോ മലബാര്‍ മിഷന്‍ ന്യൂയോര്‍ക്ക്, മാര്‍ച്ച് 6,7,8 സെന്റ് തോമസ് സിറോ മലബാര്‍ മിഷന്‍ ഡെന്‍വര്‍, മാര്‍ച്ച് 13,14,15 ചര്‍ച്ച് ഓഫ് സെന്റ് ജോണ്‍സ് വിയാന്നി, മിനസോട്ട, മാര്‍ച്ച് 20,21,22 ചര്‍ച്ച് ഓഫ് സെന്റ് ഹെലേന കണക്ടിക്കട്ട്, മാര്‍ച്ച് 27,28,29 സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹൂസ്റ്റണ്‍, ഏപ്രില്‍ 3,4,5 സെന്റ് തോമസ് സിറോ മലബാര്‍ ചര്‍ച്ച് സാന്‍അന്റോണിയോ എന്നിവടങ്ങളിലാണു ധ്യാനം നടക്കുക. 

 കുടുംബ നവീകരണ ധ്യാനത്തിലേക്ക് സഭാ വ്യത്യാസമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു. വിവരങ്ങള്‍ക്ക്: www.mariantimesworld.org, www.marianworld.org. ph: 215 934 5615, 215 971 3319, 267 244 3371, 267 240 2820.