ഹൂസ്റ്റൺ ∙ ചെങ്ങന്നൂർ തയ്യിൽ വീട്ടിൽ പരേതനായ ടി. ഐ ജോർജിന്റെ ഭാര്യ പെണ്ണമ്മ ജോർജ് (92 വയസ്സ്) നിര്യാതയായി. പരേത ചെങ്ങന്നൂർ ചന്തപീടികയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ മെയ് 26 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ചെങ്ങന്നൂർ ഇടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തും. മക്കൾ: വർഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ ചെങ്ങന്നൂർ തയ്യിൽ വീട്ടിൽ പരേതനായ ടി. ഐ  ജോർജിന്റെ ഭാര്യ പെണ്ണമ്മ ജോർജ് (92 വയസ്സ്) നിര്യാതയായി. പരേത ചെങ്ങന്നൂർ ചന്തപീടികയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ മെയ് 26 ന്  ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ചെങ്ങന്നൂർ ഇടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ  വച്ച് നടത്തും.

മക്കൾ: വർഗീസ് ജോർജ് (ബാബു), മറിയാമ്മ ജോർജ് (ലില്ലിക്കുട്ടി) ഡിട്രോയിറ്റ്, ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ) ഡിട്രോയിറ്റ്, ഇടിക്കുള ജോർജ് (മോനി) ഡിട്രോയിറ്റ്, അന്നമ്മ ജോൺ (എൽസി) ഹ്യൂസ്റ്റൺ, സാറാമ്മ ജേക്കബ് (വത്സമ്മ) ഡിട്രോയിറ്റ്. ശുശ്രൂഷകൾ തത്സമയം http://www.cleardigitalstudio.in/ ലൂടെ ലഭ്യമാണ്.

ADVERTISEMENT

മോനി: 586-265-3515

അജു വാരിക്കാട്‌ : 832-846-0763

ADVERTISEMENT

വാർത്ത ∙ ജീമോൻ റാന്നി