ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ ഹാന്‍ഡ് സാനിറ്റൈസറും പിപിഇയും മേയ് 23-ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായിലുള്ള ക്രിസ്തോസ് ചര്‍ച്ച് പാര്‍ക്കിന്‍ ലോട്ട് (9999 ഏമിൃ്യേ ഞീമറ, ജവശഹമറലഹുവശമ, ജഅ 19115 ) ഡ്രൈവ് ത്രൂവിലൂടെ സൗജന്യമായി വിതരണം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡല്‍ഫിയ∙ ഫിലഡല്‍ഫിയായിലെ പമ്പ മലയാളി അസ്സോസിയേഷനിലെ അംഗങ്ങളുടെ സഹകരണത്തോടെ ഹാന്‍ഡ് സാനിറ്റൈസറും പിപിഇയും മേയ് 23-ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലഡല്‍ഫിയായിലുള്ള ക്രിസ്തോസ് ചര്‍ച്ച് പാര്‍ക്കിന്‍ ലോട്ട്ഡ്രൈവ് ത്രൂവിലൂടെ സൗജന്യമായി വിതരണം ചെയ്തു. കോവിഡ്- 19 അടിയന്തരാവസ്ഥയില്‍, ഗവൺമെന്‍റ് നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു  വിതരണം ക്രമീകരിച്ചിരുന്നത്.

പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന വിതരണത്തില്‍ പങ്കുചേര്‍ന്ന് ഈ സാഹചര്യത്തിലെ പമ്പയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. ഫിലഡല്‍ഫിയ ഇന്ത്യന്‍ ഓര്‍ത്തോഡക്സ് ചര്‍ച്ച് വികാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാദര്‍ എം. കെ കുര്യാക്കോസും വിതരണത്തില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. ഈ മഹാമാരിയുടെ ഭീകരതയിലൂടെ കടന്നുപോയ തന്‍റെ അനുഭവങ്ങള്‍ പറഞ്ഞതും ഈ രോഗത്തെ അച്ചനും കുടുംബവും നേരിട്ട രീതികള്‍  വിശദീകരിച്ചതും പുതിയൊരനുഭവമായി. അതോടൊപ്പം ഇപ്പോള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളായ സാമുഹിക അകലവും,  ശുചിത്വവും,  ഫേസ് മാസ്ക്കും, പിപിഇയും  ധരിക്കേണ്ടതിന്‍റെ ആവശ്യകതയും എടുത്തു പറഞ്ഞു.

ADVERTISEMENT

ശനിയാഴ്ച 2:00-മണി മുതല്‍ നിരവധി വാഹനങ്ങളിലായി ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സ്, സാമൂഹ്യപ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ കിറ്റുകള്‍ വാങ്ങുവാന്‍ എത്തിയിരുന്നു. ദൗര്‍ല്ലഭ്യമായിരുന്ന പിപിഇ സപ്ലൈകള്‍ എത്തിക്കാന്‍ വിന്‍സന്‍റ് ഇമ്മാനുവലിന്‍റെ സഹകരണം എറെ പ്രയോജനപ്പെട്ടു. 

പമ്പ പ്രസിഡന്‍റ് അലക്സ് തോമസിന്‍റെ നേതൃത്വത്തില്‍ ജോണ്‍ പണിക്കര്‍, ജോര്‍ജ്ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, മോഡി ജേക്കബ്, സുധ കര്‍ത്ത, ബാബു വറുഗീസ്, തോമസ് പോള്‍, സുമോദ് നെല്ലിക്കാല,  ജോസ് ആറ്റുപുറം, ജേക്കബ് കോര, മാക്സ്വെല്‍ ഗിഫോര്‍ഡ്  ജോര്‍ജ്ജ് നടവയല്‍ 215 629 6375,  റോണി വറുഗീസ്, ഈപ്പന്‍ ദാനിയല്‍ എന്നിവര്‍ ഈ സംരംഭത്തില്‍ അണിനിരന്നു.