ഫിലാഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്‍ പരിമിതമായ ചുറ്റുപാടില്‍ ഓണം പ്രത്രീകാത്മകമായി കൊണ്ടാടി. കോവിഡ് മഹാമാരിയുടെ ഭീകരതയിലൂടെ കടന്നുപോകുന്ന മാനവരാശിയുടെ ജീവിതകമ്രങ്ങളില്‍ വന്ന വ്യതിയാനങ്ങള്‍ ഏറെയാണ്

ഫിലാഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്‍ പരിമിതമായ ചുറ്റുപാടില്‍ ഓണം പ്രത്രീകാത്മകമായി കൊണ്ടാടി. കോവിഡ് മഹാമാരിയുടെ ഭീകരതയിലൂടെ കടന്നുപോകുന്ന മാനവരാശിയുടെ ജീവിതകമ്രങ്ങളില്‍ വന്ന വ്യതിയാനങ്ങള്‍ ഏറെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലാഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്‍ പരിമിതമായ ചുറ്റുപാടില്‍ ഓണം പ്രത്രീകാത്മകമായി കൊണ്ടാടി. കോവിഡ് മഹാമാരിയുടെ ഭീകരതയിലൂടെ കടന്നുപോകുന്ന മാനവരാശിയുടെ ജീവിതകമ്രങ്ങളില്‍ വന്ന വ്യതിയാനങ്ങള്‍ ഏറെയാണ്, ആഡംബരങ്ങളില്ല ആഘോഷങ്ങളില്ല ആള്‍ക്കുട്ടമില്ല, ഇങ്ങനെയും ജീവിതം ആകാം എന്ന് ഈ കോവിഡ് കാലം പഠിപ്പിക്കുന്നു.

സാമൂഹിക അകലം പാലിക്കുക എന്ന ഉത്തരവാദിത്വം  ഉള്‍കൊണ്ട് ലളിതമായ ഒരുക്കിയ ഓണാഘോഷത്തിന് പമ്പ പ്രസിഡന്‍റ് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ചു.  കോവിഡ് 19 മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു. ഓണം ഗതകാല ഐശ്വര്യങ്ങളുടെ കഥ പറയുന്നതോടൊപ്പം നല്ല നാളെയെപ്പറ്റിയുള്ള പ്രത്യാശയും നല്‍കുന്നുണ്ടെന്നും അതിനാല്‍ ദുരിതപുർണമായ ഈ കാലവും കടന്ന് സന്തോഷവും ഭീതിരഹിതവുമായ കാലം വരുമെന്നും പ്രസിഡന്‍റ് ഓണസന്ദേശത്തില്‍ പറഞ്ഞു.

ADVERTISEMENT

ട്രൈസ്സ്റ്റേറ്റ് കേരളഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല, സിഐഒ ചെയര്‍മാന്‍ സുധ കര്‍ത്ത, പമ്പ ഭാരവാഹികളായ അറ്റോറണി  ബാബു വറുഗീസ് ജോര്‍ജ്ജ്  ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, മാക്സ്വെല്‍ ഗിഫോര്‍ഡ്, റോണി  വറുഗീസ്, പമ്പ വിമന്‍സ് ഫോറം അംഗങ്ങളായ റെയ്ച്ചല്‍ അലക്സ് ഗ്രേസി മോഡി, സെലിന്‍ ജോര്‍ജ്ജ്, ജയ സുമോദ് എന്നിവരും പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. പമ്പ മുന്‍ പ്രസിഡന്‍റ ്മോഡി ജേക്കബ് ആഘോഷ പരിപാടികള്‍ക്ക് ആതിഥ്യമരുളി.