ഹൂസ്റ്റൺ. വെണ്ണിക്കുളം മുള്ളൻ കുഴിയിൽ പരേതനായ എം. വി. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകൻ ഷാജി വർഗീസ് (കുഞ്ഞ് 55) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി ഏലപ്പാറ കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ. ഷാനി റോണി, ഷിനി മരുമകൻ. റോണി സഹോദരങ്ങൾ: മോളി (ഹൂസ്റ്റൺ), മോൻസി (നേഷൻസ് ഓട്ടോ, സ്റ്റാഫോർഡ്), ആലീസ് (ഫിലഡൽഫിയ),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ. വെണ്ണിക്കുളം മുള്ളൻ കുഴിയിൽ പരേതനായ എം. വി. വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകൻ ഷാജി വർഗീസ് (കുഞ്ഞ് 55) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി ഏലപ്പാറ കാവുങ്കൽ കുടുംബാംഗമാണ്.

മക്കൾ. ഷാനി റോണി, ഷിനി

ADVERTISEMENT

മരുമകൻ. റോണി

സഹോദരങ്ങൾ: മോളി (ഹൂസ്റ്റൺ), മോൻസി (നേഷൻസ് ഓട്ടോ, സ്റ്റാഫോർഡ്), ആലീസ് (ഫിലഡൽഫിയ), ആനി (ഹൂസ്റ്റൺ), മോനായി (ഹൂസ്റ്റൺ).

ADVERTISEMENT

സംസ്കാരം  പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ, വെള്ളിയാഴ്ച (5/29/2020) ഒൻപതു മണിക്ക് പൊതു ദർശനവും, തുടർന്ന് 10 മണിക്ക് സംസ്കാരവും നടത്തുന്നതാണ്. ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അംഗമാണ് പരേതൻ.

വിവരങ്ങൾക്ക്.

ADVERTISEMENT

റോണി.832 203 3060

മോൻസി.832 492 0901

മോനായി.281 788 0094

വാർത്ത∙സജി പുല്ലാട്