ഡാലസ്∙വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ്‌ ഡാനിയേലിന്‍റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ജൂണ്‍ മുപ്പതിന് ഡാലസില്‍ നിര്യാതയായി.മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോ‌ണ്‍സണ്‍ മുതലാളി (ഇരുവരും ഡാലസില്‍),അലക്സ് മുതലാളി (ദുബായ്). മരുമക്കള്‍: എബ്രഹാം, ജോജി, വിജി. സംസ്കാര ശുശ്രൂഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙വലിയേല മൈലാപ്പള്ളി വീട്ടില്‍ തോമസ്‌ ഡാനിയേലിന്‍റെ ഭാര്യ ഉറുകുന്ന് മണപ്പുറത്ത് കുടുംബാംഗം ലില്ലിക്കുട്ടി ഡാനിയേല്‍ ജൂണ്‍ മുപ്പതിന് ഡാലസില്‍ നിര്യാതയായി.മക്കള്‍: ബ്ലെസ്സി എബ്രഹാം, ജോ‌ണ്‍സണ്‍ മുതലാളി (ഇരുവരും ഡാലസില്‍), അലക്സ് മുതലാളി (ദുബായ്).

മരുമക്കള്‍: എബ്രഹാം, ജോജി, വിജി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00 ന് ഡാളസിലെ റോട്ടന്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചും അടക്ക ശുശ്രൂഷ ഉച്ചയ്ക്ക് 2:30 ന് കോപ്പലിലെ റോളിങ്ങ് ഓക്സ് സെമിത്തേരിയിലും  നടത്തും. സംസ്കാര ശുശ്രൂഷ യൂടുബില്‍ പ്രോവിഷന്‍ ടിവി ചാനലിലൂടെ തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. പരേതയായ ലില്ലിക്കുട്ടി ഡാനിയേല്‍ ഡാളസിലെ ഹെബ്രോന്‍ പെന്തക്കൊസ്തല്‍ ഫെലോഷിപ്പ് സഭാംഗമായിരുന്നു.

ADVERTISEMENT

വാർത്ത∙ രാജു തരകന്‍