ഡാലസ്∙ റാന്നി കീക്കൊഴൂർ മാനാമൂട്ടിൽ പാസ്റ്റർ വൽസൻ ശാമുവേൽ (67) ഡാലസിൽ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം.

ഡാലസ്∙ റാന്നി കീക്കൊഴൂർ മാനാമൂട്ടിൽ പാസ്റ്റർ വൽസൻ ശാമുവേൽ (67) ഡാലസിൽ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ റാന്നി കീക്കൊഴൂർ മാനാമൂട്ടിൽ പാസ്റ്റർ വൽസൻ ശാമുവേൽ (67) ഡാലസിൽ അന്തരിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. ഡാലസ് ഗോസ്പൽ ലൈറ്റ് ഹൗസ് ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ ശുശ്രൂഷകനും വേദാധ്യാപകനും ആയിരുന്നു.  ചാർട്ടേഡ് അക്കൗണ്ടന്റ് (Certified Public Accountant) ആയി പ്രവർത്തിച്ചിട്ടുണ്ട്. എടത്വാ മനയിൽ കുടുംബാംഗം മിനിയാണു ഭാര്യ. 

മക്കൾ: ഷെർലീൻ വർഗ്ഗീസ്, സ്റ്റെറ്റ്സൺ.

ADVERTISEMENT

മരുമകൻ: ബെന്റ്ലി വർഗ്ഗീസ്. പരേതനു 2 കൊച്ചുമക്കൾ ഉണ്ട്.

സംസ്കാരം പിന്നീട്.