ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ 2020– ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പുരസ്കാര അവാർഡ് പ്രഖ്യാപിച്ചു. അസോസിയേഷൻ അംഗങ്ങളായുള്ള മാതാപിതാക്കളുടെ ഈ വർഷം ഹൈസ്കൂൾ ഗ്രാജ്വറ്റ് ചെയ്ത കുട്ടികളിൽ നിന്നുമാണ്

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ 2020– ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പുരസ്കാര അവാർഡ് പ്രഖ്യാപിച്ചു. അസോസിയേഷൻ അംഗങ്ങളായുള്ള മാതാപിതാക്കളുടെ ഈ വർഷം ഹൈസ്കൂൾ ഗ്രാജ്വറ്റ് ചെയ്ത കുട്ടികളിൽ നിന്നുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ 2020– ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പുരസ്കാര അവാർഡ് പ്രഖ്യാപിച്ചു. അസോസിയേഷൻ അംഗങ്ങളായുള്ള മാതാപിതാക്കളുടെ ഈ വർഷം ഹൈസ്കൂൾ ഗ്രാജ്വറ്റ് ചെയ്ത കുട്ടികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹിക സാംസ്ക്കാരിക സംഘടനയായ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്തും പ്രോത്സഹാനം നൽകുന്നു.

ഹൈസ്കൂൾ പഠനത്തിൽ ലഭിച്ച GPA യോടൊപ്പം  ACT സ്കോറും കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളും സാമൂഹിക സേവനപരിചയവും മറ്റു കലാകായികപരമായ മികവുകളും എല്ലാം വിശദമായി പരിഗണിച്ചശേഷമായിരുന്നു അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ADVERTISEMENT

ഹൈസ്കൂൾ വിദ്യാഭ്യാസ പുരസ്ക്കാരത്തിന് ഒന്നാം സ്ഥാനത്തിന് അർഹമായത് ജോഷി–ജിന്നി ദമ്പതികളുടെ മകനായ ജെസ്റ്റിൻ കുഞ്ചെറിയയ്ക്കാണ്. ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസൺ ചെയ്തിരിക്കുന്നത് സാബു നടുവീട്ടിലാണ്. രണ്ടാം സ്ഥാനത്തിന് അർഹയായത് ഷെന്നി –ബിന്ദു ദമ്പതികളുടെ മകനായ പോൾ ഷെന്നിയാണ് ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്തിരിക്കുന്നത് ചാക്കോ മറ്റത്തിപ്പറമ്പിലാണ്. മൂന്നാം സ്ഥാനത്തിന് അർഹനായത് രാജേഷ് ബാബു–അംബിക രാജേഷ് ബാബു ദമ്പതികളുടെ മകളായ അമ്മു രാജേഷ് ബാബുവാണ്. ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് മനോജ് അച്ചേട്ട്. സ്കോളർഷിപ്പ് അവാർഡ് കമ്മറ്റി കൺവീനർ ചാക്കോ മറ്റത്തിൽപറമ്പിലാണ്.

വിവരങ്ങൾക്ക് : 

ADVERTISEMENT

ജോൺസൺ കണ്ണൂക്കാടൻ (പ്രസിഡന്റ്) – 847 477 0564

ജോഷി വള്ളിക്കളം (സെക്രട്ടറി) – 312 685 6749

ADVERTISEMENT

ജിതേഷ് ചുങ്കത്ത് (ട്രഷറർ), സാബു നടുവീട്ടിൽ ജോ. സെക്രട്ടറി, ഷാബു മാത്യു ജോ. ട്രഷറർ.