ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ജനുവരി ഒൻപതാം തീയതി ശനിയാഴ്ച സൂമിലൂടെ നടന്ന കോവിഡ് വാക്സീനെ കുറിച്ചുള്ള സെമിനാർ വിജ്ഞാനപ്രദമായി.

ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ജനുവരി ഒൻപതാം തീയതി ശനിയാഴ്ച സൂമിലൂടെ നടന്ന കോവിഡ് വാക്സീനെ കുറിച്ചുള്ള സെമിനാർ വിജ്ഞാനപ്രദമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ജനുവരി ഒൻപതാം തീയതി ശനിയാഴ്ച  സൂമിലൂടെ നടന്ന കോവിഡ് വാക്സീനെ കുറിച്ചുള്ള സെമിനാർ വിജ്ഞാനപ്രദമായി. മാനവരാശിയെ ആകമാനം ഗ്രസിച്ചിരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ വിവിധ വാക്സീനുകൾ ലഭ്യമായി കൊണ്ടിരിക്കുന്ന ഈ കാലയളവിൽ, വാക്സീനെ കുറിച്ച് സാധാരണ ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് വളരെലളിതമായ രീതിയിൽ സംവാദകരിലേക്ക് എത്തിക്കുവാൻ പ്രമുഖ ആരോഗ്യ ഗവേഷണ രംഗത്തെ പാനലിന് സാധിച്ചു. 

ഡോക്ടർ.ജെറി ജേക്കബ്, ഡോക്ടർ. നിഷാ നിജിൽ,ഡോക്ടർ.സിനു പി ജോൺ,ഡോക്ടർ. സുരേഷ് പള്ളിക്കുത്ത്, ഡോക്ടർ.അനുരാധ ലീ. മുഖർജി എന്നിവരടങ്ങുന്ന പാനലാണ് പ്രബന്ധങ്ങളവതരിപ്പിച്ചു സംശയങ്ങൾക്ക് മറുപടിനൽകിയത്. പ്രൊവിൻസ് ഹെൽത്ത് ഫോറം ചെയർ പേഴ്സൺ ഡോക്ടർ. ആനി എബ്രഹാം മോഡറേറ്ററായിപ്രവർത്തിച്ചു. ന്യൂയോർക്ക് ഇന്ത്യൻ കോണ്സുലേറ്റ് ഡപ്യൂട്ടി കൗൺസിൽ ജനറൽ ശത്രുഘൻ സിൻഹ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി. സെക്രട്ടറി സിജു ജോൺ മുഖ്യ അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് സിനു നായർ സ്വാഗതവും ഡോക്ടർ. ആനി എബ്രഹാംകൃതജ്ഞതയും അറിയിച്ചു. ട്രഷറർ. റെനീ ജോസഫ്ഇവൻറ് സ്പോൺസർമാരെ സദസ്സിന് പരിചയപ്പെടുത്തി.

ADVERTISEMENT

ഡോക്ടർ. ബിനു ഷാജി മോനും, വൈസ് ചെയർ പേഴ്സൺനിമ്മി ദാസും, എംസി മാരായി പ്രവർത്തിച്ചു. ഏകദേശം 200 ഇൽ അധികം ആളുകൾ സുമിൽ കൂടിയും ആയിരത്തിലധികം ആളുകൾ ഫെയ്സ്ബുക്ക് ലൈവിൽ കൂടിയും പ്രോഗ്രാം തൽസമയം വീക്ഷിച്ചു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ. അനുപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക regional ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡൻറ് തങ്കം അരവിന്ദ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. മറ്റ് പ്രൊവിൻസിൽ നിന്നുള്ള ഭാരവാഹികളും അംഗങ്ങളും ഈ സെമിനാറിൽ പങ്കെടുത്തു. Momentz ലൈവ് തൽസമയം തങ്ങളുടെ പേജിൽ കൂടി  പ്രേക്ഷകരിലേക്ക് എത്തിച്ചു