ഡിട്രോയിറ്റ് ∙ ചെങ്ങന്നൂർ മംഗലം പൈനുംമൂട്ടിൽ ജോൺ എബ്രഹാം (അപ്പു–68) ഡിട്രോയിറ്റിൽ അന്തരിച്ചു. ചെങ്ങന്നൂർ ഇടനാട് തയ്യിൽ വീട്ടിൽ പരേതനായ ടി. ഐ. ജോർജിൻറെ മകൾ ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ) ആണ് ഭാര്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കൾ: നിഷാ സാമുവൽ, അനീഷ് ജോൺ (ഇരുവരും ഡിട്രോയിറ്റ്):   

ADVERTISEMENT

മരുമക്കൾ: ജിമ്മി സാമുവൽ, സ്നേഹ അനീഷ് (ഇരുവരും ഡിട്രോയിറ്റ്): 

കൊച്ചുമക്കൾ: അനായ, നോഹ, നിയാ, നെഹമിയ.

ADVERTISEMENT

ആദ്യഭാഗ സംസ്കാര ശുശ്രൂഷയും പൊതുദർശനവും 14 നു വ്യാഴാഴ്ച രാവിലെ 7.30 മുതൽ 11‌ മണി വരെ ഡിട്രോയിറ്റ് സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (വാറൻ) വച്ചും (St Thomas Orthodox Church of India, 2850 Parent Ave, Warren, MI 48092) തുടർന്നുള്ള ശുശ്രൂഷയും സംസ്കാരവും 11.30 ന് റോച്ചസ്റ്റർ മിഷിഗണിലുള്ള ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ വച്ചും നടക്കും.(Guardian Angel Cemetery :4701 Rochester Rd, Rochester, MI 48306)  

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://youtu.be/4o4ZkYfaIZU  ൽ ണ്ടായിരിക്കുന്നതാണ് 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് 

ജിമ്മി സാമുവേൽ (586)420-0280

മോനി (586)265-3515 

വാർത്ത ∙ ജീമോൻ റാന്നി