ഫ്ലോറിഡാ ∙ അർബുദരോഗത്തിന്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29 വയസ്സുകാരി ഹെയ്‍ലി അർസിനാക്സ് ഈ വർഷാവസാനം ഫ്ലോറിഡായിൽ നിന്നും വിക്ഷേപിക്കുന്ന ഫാൽക്കൻ 9 എന്ന റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡാ ∙ അർബുദരോഗത്തിന്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട 29  വയസ്സുകാരി ഹെയ്‍ലി അർസിനാക്സ്  ഈ വർഷാവസാനം ഫ്ലോറിഡായിൽ നിന്നും വിക്ഷേപിക്കുന്ന ഫാൽക്കൻ 9 എന്ന റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിക്കും. സെന്റ് ജൂഡ് ഹോസ്പിറ്റലാണ് ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. കാൻസർ രോഗി എന്നതിലുപരി, കൃത്രിമ കാൽമുട്ട് വച്ചുപിടിപ്പിച്ച ഹെയ്‍ലിയുടെ ബഹിരാകാശ യാത്ര തങ്കലിപികളിൽ എഴുതി ചേർക്കപ്പെടും.

പത്ത് വയസ്സ് മുതൽ കാൻസർ രോഗത്തിന് സെന്റ് ജൂഡിൽ ചികിത്സയിലായിരുന്നു ഹെയ്‍ലി. ഫിസിഷ്യൻ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന ഹെയ്‍ലി ജനുവരിയിലാണ് സ്വകാര്യ വ്യക്തിയുടെ സിവിലിയൻ സ്പേയ്സ് മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നാസ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് പേടകം കുതിച്ചുയരുക.

ADVERTISEMENT

ലോകത്ത് ആദ്യമായാണ് സ്വകാര്യ വ്യക്തി ഇങ്ങെയൊരു ബഹിരാകാശ യാത്ര സംഘടിപ്പിക്കുന്നത്. നാലു ദിവസമായിരിക്കും ഈ  പേടകം ഭൂമിക്ക് ചുറ്റും കറങ്ങുക. സ്പേയ്സ് എക്സ് കമ്പനിയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഫാൽക്കൻ 9 എന്ന റോക്കറ്റ് നിർമിക്കുന്നത്.

ആർക്കും, ഒന്നും അസാധ്യമല്ല എന്നത് തന്റെ ബഹിരാകാശ യാത്ര തെളിയിക്കുമെന്ന് ഹെയ്‍ലി പറയുന്നു. സെന്റ് ജൂഡ് ചിൽഡ്രൻസ് റിസെർച്ച് ആശുപത്രിയുടെ വികസനത്തിന് 200 മില്യൻ ഡോളർ സമാഹരിക്കുക എന്നതാണ് ഈ ദൗത്യം  കൊണ്ട്  ഉദ്ദേശിക്കുന്നത്. ആറു പേർക്ക് സഞ്ചരിക്കാവുന്ന റോക്കറ്റിൽ രണ്ടു സീറ്റുകൾ കൂടി ലഭ്യമാണ്. 20 മില്യൻ ഡോളറാണ് സീറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്.